
Browsing Category
News
പാലയൂരിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ആരംഭിച്ചു
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം പാലയൂർ 2021 ഇന്റർനാഷണൽ ബൈബിൾ കൺവെൻഷന് തുടക്കമായി . ത്യശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വൈകീട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു കൃപാഭിഷേകം!-->…
ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി .
ഗുരുവായൂർ : ത്രയോദശി ഊട്ടോടെ ഈ വർഷത്ത ഏകാദശി ചടങ്ങുകൾക്ക് സമാപനമായി . ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത് ആറായിരത്തോളം പേരാണ് ത്രയോദശി ഊട്ടിൽ പങ്കെടുത്തത്!-->…
ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ല, ആർ. ബിന്ദുവിനെ തള്ളി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.!-->…
വിദ്യാർത്ഥിനിയോട് ബസ്സിൽ അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു
ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ പോക്‌സോ നിയമ പ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പേനാട് അറക്കല്‍ വീട്ടില്‍ ജോബി (39) യെയാണ് അറസ്റ്റ് ചെയ്തത്.
!-->!-->!-->!-->!-->…
ടി സി വാങ്ങാൻ ചെന്ന വിദ്യാർത്ഥിയിൽ നിന്നും 1.85 ലക്ഷം തട്ടിപ്പറിച്ച വിദ്യ എൻജിനീയറിങ് കോളേജിനെതിരെ…
തൃശൂർ : ബി.ടെക്ക് കോഴ്സിന് ചേർന്ന് ബി ഡി എസിന് വേറെ കോളേജിൽ പ്രവേശനം കിട്ടിയ സാഹചര്യത്തിൽ ടി സിക്ക് വേണ്ടി സമീപിച്ച വിദ്യാർത്ഥിനിയിൽ നിന്ന് ലിക്വിഡേഷൻ ഫീ ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശികളായ!-->…
ഗജരത്‌നം പത്മനാഭന്റെ ജീവിത കഥ പറയുന്ന ചുമർചിത്ര മതിൽ ഒരുങ്ങുന്നു
ഗുരുവായൂർ : ഗജരത്‌നം പത്മനാഭന്റെ ജീവിത കഥ പറയുന്ന ചുമർചിത്ര മതിൽ ഒരുങ്ങുന്നു . ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചുമർചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചാണ് രചന . തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിര വളപ്പിൽ ഡിസംബർ 18 ന്!-->…
കണ്ണൂർ വി സി നിയമനം, മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല : മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവിവാദത്തിൽ എല്ലാറ്റിലും ഗവർണറെ പഴിചാരി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി ആർ ബിന്ദു. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും!-->…
കൃപാഭിഷേകം 2021 ന് പാലയൂരിൽ നാളെ തുടക്കം.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ നാളെ (16ന്) തുടങ്ങും. തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൃപാഭിഷേകം ഉദ്ഘാടനം ചെയ്യും. ഡിസംബർ 19 വരെ വൈകീട്ട് 5!-->…
പ്രൊഫഷണൽ എക്സലൻസ് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു
പറവൂർ : ഉപഭോക്തൃ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് പ്രൊഫഷണൽ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി നോർത്ത് പറവൂരിലെ സെൻട്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച!-->…
ഗുരുവായൂര്‍ ഏകാദശി ഒരു മണിക്കൂറിനുളളില്‍ ക്ഷേത്ര നഗരി ശുചീകരിച്ച് നഗരസഭ
ഗുരുവായൂർ : ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോയ ക്ഷേത്രനഗരി ഗുരുവായൂര്‍ നഗരസഭ മണിക്കൂറുകള്‍ക്കുളളില്‍ ശുചീകരിച്ചു. നഗരസഭയിലെ മുഴുവന്‍!-->!-->!-->…