
Browsing Category
News
വികലമായ ഗാന്ധിപ്രതിമ , ഗാന്ധി ഘാതകരെ തൃപ്തിപ്പെടുത്താൻ : ടി എൻ പ്രതാപൻ
ഗുരുവായൂർ :- ഗാന്ധിഘാതകര തൃപ്ത്തിപ്പെടുത്താനുള്ള സി.പി.എം - ബി.ജെ.പി അന്തർധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ടി. എൻ പ്രതാപൻ ആരോപിച്ചു. ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ കേരള!-->…
വികൃത മായ മഹാത്മാ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിക്കണം; ഗാന്ധി ദർശൻ വേദി
.ഗുരുവായൂർ: ബയോ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വികൃതമായിട്ടുള്ള ഒട്ടും സാമ്യം ഇല്ലാത്തതും ഗാന്ധിജിയുടെ മുഖവും ശരീരആകാരവും ഊന്നുവടി പോലും തെറ്റായ രീതിയിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിമ മാറ്റി പുതിയ പ്രതിമ സ്ഥാപിക്കണമെന്ന് കേരള!-->…
എൻ എസ് എസ് കുടുംബ സംഗമം.
ഗുരുവായൂർ: എന്‍.എസ്.എസ് മല്ലിശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കുടുംബ സംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ!-->…
ഗാന്ധിജിയെ വികല മാക്കിയ ചെയർമാൻ മാപ്പ് പറയണം : കോൺഗ്രസ്
ഗുരുവായൂർ : നഗരസഭയുടെ ബയോ പാർക്കിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി പ്രകാരം പണിതീർത്ത ഗാന്ധി പ്രതിമയുടെ ഗുരുതരപിഴവ് വരുത്തിയ ചെയർമാൻ പൊതു സമൂഹത്തോട് മാപ്പ് പറയുകയും ലക്ഷകണക്കിന് രൂപ ചിലവഴിച്ച് മഹാത്മാഗാന്ധിജിയെ വികലമായി!-->…
അമലയിൽ സ്തനാർബുദ മാസാചരണം .
തൃശൂർ: അമല മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം നടത്തിയ സ്തനാർബുദമാസാചരണ പരിപാടിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ നിർവഹിച്ചു. മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. അനിൽ ജോസ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോമോൻ!-->…
ജില്ലാ ശാസ്ത്രമേളയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലും 28, 29 തിയതികളില്‍
ചാവക്കാട്: തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലും 28, 29 തീയതികളില്‍ ചാവക്കാട്ടും ഗുരുവായൂരുമായി നടക്കുമെന്ന് എന്‍.കെ.അക്ബര്‍ എംഎല്‍എ, ഡിഡിഇ പി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.!-->…
ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം : ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനവും വെബ്സൈറ്റിന്റെഉദ്ഘാടനവും കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീകൃഷ്ണരു മനോജ് ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രയുടെ ലോഗോയുടെ!-->…
“വേദ പാരമ്പര്യവും – ക്ഷേത്ര കലകളും” ത്രിദിന ദേശീയ സെമിനാർ ശ്രീകൃഷ്ണ കോളേജിൽ
ഗുരുവായൂർ: ദേവസ്വം വൈദിക സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെയും ചുമർചിത്ര പഠന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ കോളേജ് ഐ കെ എസ് സെന്ററിന്റെ സഹകരണത്തോടെ 3 ദിവസം നീണ്ടു നിൽക്കുന്ന ദേശീയ സെമിനാർ ഒക്ടോബർ 27,28,29 എന്നീ തീയതികളിലായി!-->…
ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ,പ്രഗിലേഷിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി
ഗുരുവായൂർ : കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതിയുടെ അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകര്ത്ത് പോലീസ് അകത്തു കയറി പരിശോധന നടത്തി. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷിന്റെ വീട്ടിലാണ്
!-->!-->!-->…
പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ
ചാവക്കാട് : പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു .എടക്കഴിയൂർ സ്വദേശികളായ കാരിയെടത്ത് മനാഫ് മകൻ അജ്മൽ 25, അഫ്സൽ 24, എന്നിവരെ യാണ് ചാവക്കാട് സി ഐ വിമലിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ്!-->…