
Browsing Category
News
കശ്മീരിൽ വൻ ഭീകരാക്രമണം 27 പേർ കൊല്ലപ്പെട്ടു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍വരുന്നു
രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ആണ് അക്രമണത്തിന് ഇരയായത്. നിരവധി പേര്‍ക്ക്!-->!-->!-->…
മഴയിൽ വീട് തകർന്നു , വീട് നിർമിച്ചു നൽകി കൗൺസിലർ കെ പി ഉദയൻ
ഗുരുവായൂർ : ഗുരുവായൂർ 28-ാം വാർഡിൽ നളന്ദ ജങ്ഷനിൽ ചന്ദ്രൻ്റെ കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. മാസങ്ങൾക്കു മുമ്പ് കനത്ത മഴയിൽ തകർന്ന് വീണതായിരുന്നു ഇവരുടെ വീട്. വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.പി ഉദയനാണ് വീട് യാഥാർ!-->…
മെഗാ തിരുവാതിര വർണ്ണാഭമായി
ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്ന്!-->…
കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു
ഗുരുവായൂർ : കൊമ്പൻ കരുവന്തല ഗണപതി ചരിഞ്ഞു. 26 വയസ്സ് ആയിരുന്നു. വയർ സംബന്ധമായ അസുഖവും വിറയലും ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു .കഴിഞ്ഞ വിഷുവിന് ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നു.വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല!-->…
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ, സുകാന്തിനെ പിരിച്ചുവിട്ടു.
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്വ്വീ സില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ!-->…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു.
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ!-->…
ജമ്മു കശ്മീരിൽ മിന്നൽ പ്രളയം , മൂന്ന് പേർക്ക് ജീവന നഷ്ടപ്പെട്ടു.
ദി ല്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. മണ്ണിടിച്ചിൽ രൂക്ഷമായതോടെ ജമ്മു-ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. തുടർച്ചയായ!-->…
ടെമ്പിൾ സ്റ്റേഷനിൽ മോട്ടോർ വാഹന പെറ്റി കേസ് അദാലത്ത്
ഗുരുവായൂർ : വിവിധ കുറ്റകൃത്യങ്ങൾ ക്കായി മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിടിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥർക്കോ ഡ്രൈവർമാർക്കോ കുറ്റകൃത്യങ്ങള്ക്കനുസരിച്ച് എം വി ആക്റ്റ് പ്രകാരമുള്ള പിഴ ഒടുക്കുന്നതിനായി തൃശൂർ സിറ്റി പോലീസിൻെറ മേൽ!-->…
കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റു മരിച്ചു, ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു : കര്‍ണാടക മുന്‍ ഡിജിപി ഓം പ്രാകാശിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ഓം പ്രകാശിന് 68 വയസ്സാണ്. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ അദ്ദേഹത്തെ!-->…
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച മർമ്മ ചികിത്സകൻ പിടിയില്‍.
തൃശൂര്‍: കൊടകരയില്‍ മർമ്മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഉടമ പിടിയില്‍. വല്ലപ്പാടിയിലുള്ള ആര്ട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഉടമ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍!-->…