
Browsing Category
News
ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന!-->…
വ്യാജ ലഹരിമരുന്ന് , ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ്!-->…
ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിച്ചു.
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം!-->…
ഗുരുവായൂരിൽ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു
ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ!-->…
കേരളത്തിൽ വിൽക്കുന്നത് എലിവിഷം ചേർത്ത എം ഡി എം എ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘം വിൽപന നടത്തുന്നത് വ്യാജ എംഡിഎംഎയാണെന്ന് മുൻ എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ശരിക്കുമുള്ള എംഡിഎംഎയ്ക്ക് ലക്ഷങ്ങൾ വിലയാണ്. യൂറോപ്പ്യൻ- അമേരിക്കൻ രാജ്യങ്ങളുടെ ലഹരിയാണ് എംഡിഎംഎ. ശരിക്കുള്ള എംഡിഎംഎയുടെ!-->…
മുനക്കകടവിൽ അനധികൃത മണലെടുപ്പ്: കോൺഗ്രസ് പ്രതിഷേധിച്ചു
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
ഒൻപതാം വാർഡിൽ, കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ വടക്ക്, ചേറ്റുവ പുഴയുടെ തീരത്തോട് ചേർന്ന!-->!-->!-->…
ജനസേവാഫോറം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കാളികളായി. നഗരസഭ ടൗൺഹാളി (പ്രീഡം ഹാൾ)ൽ ചേർന്ന സദസ്സിൽ ജോതിർഗമയ പദ്ധതിയുടെ ഉൽഘാടനം ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി .ഡോക്ടർ!-->…
കോൺഗ്രസ് നേതൃത്വ യോഗം.
ഗുരുവായൂർ : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് നേതൃത്വ യോഗം നടന്നു - ഡി സി സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ!-->…
അഭിലാഷ് വി ചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റ്
ഗുരുവായൂർ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റായി അഭിലാഷ് വി. ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി സുമേഷ് കൊളാടിയേയും തെരഞ്ഞെടുത്തു. പി.എം.ഷംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എം.ആര്‍.രാജന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ അസീസ് പനങ്ങായി!-->…
ഇറാൻ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടി തെറിച്ചു ,നിരവധി മരണം
ടെഹ്റാൻ : ഇറാന്റെ പ്രമുഖ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സ്‌ഫോടനത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറിലധികം പേർക്കും പരിക്കേറ്റു . ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ!-->…