Header 1 vadesheri (working)
Browsing Category

News

ചാവക്കാട് പുന്നയിൽ ആനയിടഞ്ഞു, രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്: പുന്ന ശ്രീ അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ എഴുന്നള്ളിപ്പുമായി വന്നിരുന്ന ആന ഇടഞ്ഞു.രണ്ടുപേർക്ക് പരിക്ക്.ചാവക്കാട് മുതുവട്ടൂരിലെ ഓട്ടോ ഡ്രൈവരായ പോക്കാക്കില്ലത്ത് വീട്ടിൽ നിസാം(40),ആനയുടെ രണ്ടാം

കാവീട് പള്ളിയില്‍ തിരുനാളാഘോഷം

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളാഘോഷം മേയ് 2,3,4,5 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഗുരുവായൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.

രാജ്യത്ത് ജാതി സെൻസസ് നടത്താന്‍ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു. വരാനിരിക്കുന്ന ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

കാസർകോട് 1.17 കോടി രൂപ യുടെ കുഴൽ പണം പിടികൂടി

കാസർകോട്: ബേക്കലിനടുത്ത് വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയിൽ ബേക്കൽ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷൻ പരിധിയിൽ മേൽ പറമ്പിനടുത്ത് ലിയ മൻസിലെ

രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ്ഒന്നിന് ‘കമ്പനി ഡെ ആഘോഷിക്കും

ഗുരുവായൂർ : ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാധാകൃഷ്‌ണ ഗ്രൂപ്പ് മെയ് 1ന് 'കമ്പനി ഡെ' ആയി ആഘോഷിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പി.എസ്. പ്രേമാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച്‌ച രാവിലെ 9.30 മുതൽ ചെറുതിരുത്തി ഇക്കോ ഗാർഡൻ

മറ്റം തിരുനാൾ മെയ് രണ്ടു മുതൽ ആറു വരെ

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുനാൾ മെയ് 2,3,4,5,6 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി .ഡോ. ഫ്രാൻസീസ് ആളൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 2ന് വൈകീട്ട് 5ന് പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി എന്നീ

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി

ന്യൂ ദില്ലി : പഹൽ ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്കാ‍ന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം

ഗുരുവായൂർ ബലരാമ ക്ഷേത്രത്തിൽ ചുമർചിത്രങ്ങൾ മിഴി തുറന്നു.

ഗുരുവായൂർ : ദേവസ്വo കീഴേടമായ നെൻമിനി ശ്രീബലരാമ ഷേത്രത്തിനഴകായി ചുമർചിത്രങ്ങൾ മിഴി തുറന്നു. . ഇന്നു രാവിലെയായിരുന്നു ചുമർചിത്ര സമർപ്പണ ചടങ്ങ്. ഗുരുവായൂർ ദേവസ്വo ചെയർമാൻ ഡോ. വി. കെ. വിജയൻ വേണുഗോപാലം ചിത്രത്തിന്റെ കണ്ണുകളിൽ കറുപ്പ് നിറം നൽകി

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന

വ്യാജ ലഹരിമരുന്ന് , ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയില്‍

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയായ നാരായണ ദാസ്