
Browsing Category
News
മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം
തൃശൂര്‍ : പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാർത്തി കുടമാറ്റം വാനില്‍ ഉയര്ന്നു . പച്ച, മഞ്ഞ, ചുവപ്പ്, നീല, പല നിറങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി.!-->…
അമലയില്‍ പുതിയ പള്‍മനോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പള്‍മനോളജി & റെസ്പിരേറ്ററി ബ്ലോക്കിന്‍റെ ഉദ്ഘാടനം എം.പി. കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമേരിക്കയിലെ മേരിലാന്‍റ് യൂണിവേഴ്സിറ്റി പള്‍മനോളജി മേധാവി ഡോ.അഷുതോഷ് സച്ചിനേവ!-->…
സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ .
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് - ഇൻ – ഇന്റർവ്യൂ!-->…
നഗരസഭ ഹോമിയോ ഡിസ്പെൻസറിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ
ചാവക്കാട് : നഗരസഭ ഹോമിയോ ഡിസ്പെൻസറി പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് കടന്നു. ഡിസ്പെൻസറിയിലെ ഒ.പി. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. . നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്,!-->…
കെ എസ് ദാസൻ അനുസ്മരണം
ചാവക്കാട് : മുതിർന്ന കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെഎസ് ദാസൻ്റെ 26-ാം ചരമ വാർഷികം കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിവിപുലമായി ആചരിച്ചു.
തൃശ്ശൂർ തീരദേശ മേഖലയിൽ!-->!-->!-->…
അപകീർത്തി കേസ് : ഷാജൻ സ്കറിയ അറസ്റ്റിൽ
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓൺ ലൈൻ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്കിയ അപകീര്ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തനിക്കെതിരായി അപകീര്ത്തി കരമായ വാര്ത്ത നല്കിയെന്നാണ് വിജയന്റെ പരാതി.!-->…
മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം.
ചാവക്കാട് : നഗരസഭ മാലിന്യ സംസ്കരണ ഉപാധികളുടെ വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻകെ കെ മുബാറക് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ!-->!-->!-->…
പോക്സോ കേസ് , ബംഗാൾ സ്വദേശിക്ക് കഠിനതടവും, പിഴയും
കുന്നംകുളം: പതിനേഴു കാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് കഠിന തടവും പിഴയും ബംഗാൾ മുർഷദാബാദ് സ്വദേശി ഗുലാം റഹ്മാൻ ,45 നെയാണ് കുന്ദംകുളം പോക്‌സോ കോടതി ജഡ്ജ് ലിഷ എസ്സ് 9 വർഷം കഠിനതടവിനും 31,500 രൂപ!-->…
കോട്ടപ്പടി എൻ എസ് എസ് കുടുംബ സംഗമം
ഗുരുവായൂർ: കോട്ടപ്പടി എൻ. എസ്. എസ്. കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എം.!-->!-->!-->!-->!-->…
ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപക-അനധ്യാപക തസ്തികകളിൽ ഒഴിവ്
ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ളഅധ്യാപക ,അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കൂടിക്കാഴ്ച മേയ് 13, 14 തീയതികളിൽ ദേവസ്വം കാര്യാലയത്തിൽ നടക്കും.താൽക്കാലിക നിയമനമാണ്.
യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾ പ്രകാരം.!-->!-->!-->!-->!-->…