
Browsing Category
News
കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി
ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ!-->…
ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ, പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
തൃശൂർ : തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരെയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ!-->…
മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ നടത്തി
ചാവക്കാട് : എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ശിവഗിരി മഠം(പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി)ശ്രീമദ് പരാനന്ദ സ്വാമികൾ നിർവഹിച്ചു.തുടർന്ന് നടന്ന!-->…
ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർഎന്നിവർ!-->…
വെള്ളമടിച്ചു പാമ്പായ പാപ്പാനെ നിയന്ത്രിച്ച് ഗുരുവായൂരപ്പന്റെ കൊമ്പൻ ഗജേന്ദ്ര
ഗുരുവായൂർ : കുന്നംകുളത്ത് ശിവരാത്രി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ ഒന്നാം പാപ്പാന്‍ മദ്യപിച്ച് നിലതെറ്റി. കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ!-->…
ശിവരാത്രി, മമ്മിയൂരിൽ വൻ ഭക്തജന തിരക്ക്
ഗുരുവായൂർ.: ശിവരാത്രി മഹോത്സത്തിന് ദർശനത്തിന് മമ്മിയൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ ലക്ഷാർച്ചനക്കും വൈകീട്ട് നടന്ന ഭസ്മാഭിഷേകത്തിനും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിയും ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികത്വം!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ .വി .മധുസൂദനൻ നായർക്ക് .
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2023 ലെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു!-->…
“കേരളത്തിലെ നമ്പർ വൺ ഭീരു” ,മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി.ബലറാം
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃത്താലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. എ കെ ജി നടത്തിയ പോരാട്ടങ്ങള്‍!-->…
കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ.
കുന്നംകുളം : നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ . പട്ടാമ്പി റോഡില്‍ നിന്ന് ഭാവന തിയ്യറ്ററിലേക്ക് പോകുന്ന വഴിയിലെ മാസ്റ്റര്‍ കീ സൊലൂഷന്‍ എന്ന ഇന്റീരിയര്‍ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കുന്നംകുളം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 2!-->…
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു.
ദില്ലി: ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിന്‍റേതാണ് തീരുമാനം.
!-->!-->!-->!-->!-->…