
Browsing Category
News
ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 32 ഒഴിവ്
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2025-2026 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 32 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 21, 23 ,24, ജൂൺ 9 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും കൂടിക്കാഴ്ച!-->…
കരിപ്പൂരിൽ വൻ ലഹരി വേട്ട, മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍!-->…
ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ അഗ്നി ബാധ
പത്തനംതിട്ട: പത്തനംതിട്ട യിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്.!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.
കോഴിക്കോട് : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ!-->…
നന്തൻകോട് കൂട്ടക്കൊല, കേഡല്‍ ജിൻസൺരാജയ്ക്ക് ജീവപര്യന്തം
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ!-->…
ഗുരുവായൂർ ദേവസ്വത്തിൽ വേദം, തന്ത്രം പഠിക്കാൻ അപേക്ഷ ക്ഷണിച്ചു.
ഗുരുവായൂർ : വേദാധിഷ്ഠിതമായ വിജ്‌ഞാന വൈവിധ്യങ്ങളെ പരമ്പരാഗതമായ രീതിയിൽ അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ ഗുരുവായൂരിൽ പ്രവർത്തനമാരംഭിച്ചിട്ടുളള ഗുരുവായൂർ ദേവസ്വം വൈദിക സാംസ്‌കാരിക പഠനകേന്ദ്രം 2025-26 വർഷത്തെ പ്രവേശനത്തിന് ഹിന്ദു!-->…
ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട : പ്രധാന മന്ത്രി മോദി.
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരര്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു. നമ്മള്‍ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറും!-->…
വടക്കൻ മേഖലയിലെ 395 ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ധന സഹായം നൽകി.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ നവീകരണത്തിനുമായി ഗുരുവായൂർ ദേവസ്വം നൽകുന്ന 2024-2025 വർഷത്തെ ക്ഷേത്ര ധനസഹായ വിതരണം പൂർത്തിയായി. വടക്കൻ ജില്ലകളിലെ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണം ഇന്ന്!-->…
കറുപ്പം വീട് കുടുംബ സംഗമം
ചാവക്കാട് : അകന്നു കഴിയുന്ന കൂട്ടുകുടുംബങ്ങളെ പരസ്പരം അറിയാനും ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുവാനും കുടുംബ സംഗമങ്ങള്‍ക്കാവുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ മുന്‍ എം എല്‍ എ ഓര്‍മ്മിപ്പിച്ചു. പൂന്തിരുത്തി!-->…
കേര കർഷകർക്കുള്ള ലോക ബാങ്ക് വായ്പ വക മാറ്റി, കൃഷി മന്ത്രി രാജി വെക്കണം : കർഷക കോൺഗ്രസ്
ഗുരുവായൂർ : നാളികേര കർഷകർക്ക് ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപയുടെ സഹായം വക മാറ്റി ചെലവഴിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ കർഷക കോൺഗ്രസ് പൂക്കോട് മണ്ഡലം കൃഷിഭവന് മുന്നിൽ മാർച്ചും ധർണയും നടത്തി. കർഷകർക്ക് അനുവദിച്ച ഈ സംഖ്യ കർഷകരുടെ!-->…