
Browsing Category
News
മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി
ഗുരുവായൂർ : മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെബിമേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് ഗുരുവായൂരിൽമഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പടിഞ്ഞാറെനടയിൽ നൽകിയ സ്വീകരണ യോഗം യൂത്ത് കോൺഗ്രസ്സ്!-->…
ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ചാവക്കാട്: പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുതുവുട്ടൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ നിസാമാണ് മരിച്ചത്. മുതുവുട്ടൂരിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഏപ്രിൽ 30ന് വൈകീട്ട്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റിൽ
ഗുരുവായൂര്‍: അമ്മയുമൊത്ത് കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ടര വയസ്സുകാരിയുടെ അരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണചെയില്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് വടവന്നൂര്‍!-->…
മൊബൈൽ മോഷ്ടിച്ച രണ്ട് പേരും , വാങ്ങിയ കടക്കാരനും അറസ്റ്റിൽ.
ഗുരുവായൂര്‍ : ഗുരുവായൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്‌സ്റ്റാന്റില്‍നിന്നും വിലകൂടിയ മൊബൈല്‍ഫോണ്‍ മോഷണം നടത്തിയ രണ്ട് പ്രതികളേയും, മോഷണ മുതല്‍ വാങ്ങിയ കടയുടമയേയും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടാക്കളായ തളിക്കുളം വടക്കേഭാഗം!-->…
സി പി ഐ മണ്ഡലം സമ്മേളനം 15, 16 തീയ്യതികളിൽ
ഗുരുവായൂർ : സി പി ഐ മണ്ഡലം സമ്മേളനം ജൂൺ മാസം 15, 16 തീയ്യതികളിൽ പുന്നയൂർക്കുളം അണ്ടത്തോട് നടക്കുമെന്ന്മണ്ഡലം സമ്മേളന സംഘാടക സമിതി ചെയർമാൻ അഡ്വ. പി.മുഹമ്മദ് ബഷീർ , കൺവീനർ പി റ്റി പ്രവീൺ പ്രസാദ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
!-->!-->!-->!-->!-->…
വിധി പാലിച്ചില്ല ; സബ്ബ്സ്ക്രൈബേർസ് ചിട്ട്‌സ് എം ഡി ക്ക് വാറണ്ട്.
തൃശൂർ : വിധിപ്രകാരം നിക്ഷേപസംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ്സ്ക്രൈബേർസ് ചിട്ട്സ്!-->…
ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽഅധ്യാപക ഒഴിവ്
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ളഎച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) ജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്), എച്ച് എസ് എസ് ടി (സോഷ്യോളജി )എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മേയ് 20 ന് രാവിലെ 10!-->…
പള്ളി വികാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
ഗുരുവായൂർ : പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയായി ലിയോ!-->…
അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി ബാര്‍ കൗൺസിൽ.
തിരുവനന്തപുരം : യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്സിൽ. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം!-->…
ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം ,അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും!-->…