
Browsing Category
News
ഗുരുവായൂരിൽ ഷീ സ്റ്റേ ഉത്ഘാടനം ശനിയാഴ്ച
ഗുരുവായൂർ : നഗരസഭയുടെ 'ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോമിന്റെ 'ഉദ്ഘാടനം ജൂൺ ആറിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുമെന്ന് ചെയർമാൻ എം. കൃഷ്ണ ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച വൈകിട്ട് 3.30 ന് നടക്കുന്ന!-->…
ആനയോട്ട ജേതാവ് ഗോപീകണ്ണൻ ചരിഞ്ഞു,
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതൽ ആനയെ മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മരുന്നുകൾ നൽകി.!-->…
അഭിനന്ദനീയം 2025 വി കെ ശ്രീകണ്ഠൻ എം. പി.ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിനന്ദനീയം 2025 പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉൽഘാടനം ചെയ്തു. മഹാത്മ ഗാന്ധി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായതിന്റെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി!-->…
ജോലി ചെയ്ത കാലത്തെ ശമ്പളത്തിനായി ശ്രീകൃഷ്ണ സ്‌കൂളിന് മുന്നിൽ നിരാഹാരവുമായി വിരമിച്ച അദ്ധ്യാപിക രമണി
ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ചു 12 വര്ഷം കഴിഞ്ഞിട്ടും ജോലി ചെയ്ത കാലത്തെ ശമ്പളം ലഭിക്കാനായി സ്‌കൂളിന് മുന്നിൽ ജൂൺ രണ്ട് മുതൽ അനിശ്ചിത കാല നിരാഹാര സമരം നടത്തുമെന്ന് അദ്ധ്യാപിക രമണി!-->…
ദേശീയ പാത നിർമാണത്തിലെ മെല്ലെ പോക്ക് , കോൺഗ്രസ് പ്രതിഷേ ധം സംഘടിപ്പിച്ചു.
ചാവക്കാട്: ജില്ലയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രധാന പാതകളിലെ നിർമ്മാണ പ്രവൃത്തികളുടെ മെല്ലെ പോക്കിലും,ഈ വിഷയത്തിൽ സർക്കാരിൻ്റെ അനാസ്ഥയിലും പ്രതിഷേ ധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ!-->…
പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 37 വർഷം തടവ്
ചാവക്കാട് : പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം തടവും 5 ലക്ഷം പിഴയും ശിക്ഷ. 9 വയസ് പ്രായമുള്ള പെൺകുട്ടിയെ മദ്രസയിൽ വച്ച് ലൈംഗിക പീഢനം നടത്തിയ കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായ മദ്രസ അധ്യാപകന് 37 വർഷം കഠിന തടവും 5!-->…
വിധി പാലിച്ചില്ല, ഹെയർ അപ്ലയൻസസ് എം. ഡി ക്ക് വാറണ്ട്
തൃശൂർ : വിധിപ്രകാരം ഏ സി യുടെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൊപ്രക്കളം പുതിയവീട്ടിൽ അബൂബക്കർ പി.കെ.ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂഡെൽഹിയിലെ ഹെയർ അപ്ലയൻസസ് ഇന്ത്യ പി ലിമിററഡിൻ്റെ!-->…
പി. വി .അൻവർ പ്രശ്‌നം, സംസ്ഥാന നേതൃത്വം പരിഹരിക്കും : കെ സി വേണുഗോപാൽ
കോഴിക്കോട് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്ട്ടി യുടെ സംസ്ഥാന നേതൃത്വം ചര്ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കോണ്ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അൻവ!-->…
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇടത് സ്ഥാനാര്‍ത്ഥിക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക്…
മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത്!-->…
ഗുരുവായൂരിൽ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പല വാതിൽ വീതി കൂട്ടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി തിരുവനന്ത പുരം നെയ്യാറ്റിൻകര ഉച്ചക്കട എളമ്പന .വിളാകം വടക്കേ വീട്ടിൽ പി എസ് മഹേന്ദ്ര കുമാർ ആണ് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത് ..നിലവിൽ നാലടി മാത്രം!-->…