
Browsing Category
News
ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം, മാർട്ടിൻ ഹൈക്കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന്!-->…
ബി ഹരികൃഷ്ണ മേനോൻ നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്റുമായ ബി. ഹരികൃഷ്ണ മേനോൻ ( 76 ) നിര്യാതനായി
ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെസഹകരണ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ്റും!-->!-->!-->…
നടുറോഡിൽ ശാസ്ത്ര ക്രിയക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി.
കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതോടെ ജീവൻരക്ഷിക്കാനായി റോഡിൽതന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ലിനു(40) ചികിത്സയിലിരിക്കെ മരിച്ചു. ബൈക്ക് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലായ കൊല്ലം സ്വദേശിയായ ലിനുവിന്റെ ജീവൻ രക്ഷിക്കാൻ യുവഡോക്‌ടർമാർ!-->…
വെട്ടിക്കവല ശശികുമാറിനും ഓച്ചിറ ഭാസ്ക്കരനും ശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്‌കാരം
ഗുരുവായൂർ : ദേവസ്വം നാലാമത് നാഗസ്വരം - തവിൽ സംഗീതോത്സവത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം നൽകുന്ന ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരകശ്രീഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാരത്തിന് പ്രശസ്ത നാഗസ്വര വിദ്വാൻ വെട്ടിക്കവല!-->…
ലീഡർക്ക് സ്മരണാഞ്ജലി
ഗുരുവായൂർ : ലീഡർ കെ.കരുണാകരന്റെ .16-ാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലംപ്രസിഡണ്ട് ഒ.കെ.ആർ. മണി കണ്ഠന്റെ അദ്ധ്യക്ഷതയിൽ!-->…
വീടിനകത്തെ ദൃശ്യങ്ങൾ പകർത്തി, ചാനലുകൾക്കെതിരെ ദിലീപിന്റെ സഹോദരി പരാതി നൽകി.
കൊച്ചി: നടൻ ദിലീപിന്റെ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനെതിരെ പൊലീസിൽ പരാതി. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കും എതിരെയാണ് ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി സുരാജ് പരാതി നൽകിയത്. ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ്!-->…
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.
ഗുരുവായൂർ : നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിലിടിച്ച് തോട്ടിലേക്ക് മറയുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന എളവള്ളി സ്വദേശികളായ കോടങ്ങാട്ട് അഭയ്, പുഴങ്ങരയില്ലത്ത് ഫാദിൽ, സഹോദരൻ ഷിഹാ സ്, പയ്യോളി പാട്ടിൽ!-->…
ജോൺ ബ്രിട്ടാസ് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ: വി ടി ബലറാം.
പാലക്കാട്: രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാടിനെയാണ് രൂക്ഷമായ ഭാഷയില്‍ വി ടി ബല്‍റാം!-->…
തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
ചാവക്കാട്: നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന ജനപ്രതിനിധിയായ പി.ഐ. വിശ്വംഭരന്് വരണാധികാരി എസ്. ഷീബ സത്യവാചകം ചൊല്ലിക്കൊടുത്ത് നഗരസഭയിലെ സത്യപ്രതിജഞ ചടങ്ങ് ആരംഭിച്ചു.
തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് പി.ഐ. വിശ്വംഭരന്‍!-->!-->!-->…
പൂ കച്ചവടക്കാരനെ മർദിച്ച പ്രതി അറസ്റ്റിൽ.
ഗുരുവായൂർ : ഗുരുവായൂർ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വൃദ്ധനെ ഇരുമ്പുപൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശിയും, കുറേകാലമായി!-->…