
Browsing Category
News
ലോനപ്പൻ ഗുരുക്കൾ അനുസ്മരണം.
ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തുഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ ട്രസ്റ്റ് ചെയർമാൻ കെ.പി.ഉദയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന!-->…
പന്നി കെണിയിൽ മരിച്ച അനന്തുവിന് നാടിന്റെ യാത്രാ മൊഴി
നിലമ്പൂര്‍ : വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിന്റെ മൃതദേഹം വീടിന് സമീപമുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. അനന്തുവിനെ!-->…
വറതച്ഛന്റെ ശ്രാദ്ധത്തിന് പതിനായിരങ്ങൾ
ഗുരുവായൂർ : കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ചുങ്കത്ത് പാറേക്കാട്ട് വറതച്ഛന്റെ 111-)oശ്രാദ്ധത്തിന് പതിനായിരങ്ങൾ പങ്കെടുത്തു . രാവിലെ 6 നും 7 നും ദിവ്യബലിക്ക് ശേഷം പത്തിന് അനുസ്മരണ ബലി, സന്ദേശം, കബറടത്തിൽ ഒപ്പീസ്, അന്നീദ!-->…
കെ എച്ച് ആർ എ, ലോകനാഥൻ അനുസ്മരണംനടത്തി
ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കെ.എച്ച്. ആർ.എ ജില്ലാ വൈസ് പ്രസിഡണ്ടും , ഗുരുവായൂർ യൂനിറ്റിൻ്റെ സെക്രട്ടറിയുമായ സി.എ.ലോകനാഥൻ്റ അനുസ്മരണം!-->…
ഗുരുവായൂർ നഗര സഭയുടെ ഷീ സ്റ്റേ ഉൽഘാടനം ചെയ്തു.
ഗുരുവായൂർ : നഗരസഭയുടെ 'ക്യാപ്റ്റൻ ലക്ഷ്മി ഷി സ്റ്റേ ഹോം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എൽ.എ.,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി. കെ. വിജയൻ .മുൻ എം.പി.!-->…
ആദ്ധ്യാത്മിക ഹാളിൽ സപ്താഹം, നാരായണീയ പാരായണം :അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാളിൽ 1201-ാംമാണ്ട് ചിങ്ങം 1 മുതൽ കർക്കിടകം വരെയുള്ള ഒരു വർഷക്കാലത്തേയ്ക്ക് നാരായണിയ പാരായണങ്ങൾ, സപ്താഹങ്ങൾ എന്നിവ നടത്തുന്നതിന് ഭകജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
!-->!-->!-->…
”സംസകൃതി” പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് ഗവർണർ സമ്മാനിക്കും.
ഗുരുവായുർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ''സംസകൃതി'' പുരസ്കാരം, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് കേരള ഗവർണർ . രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ കൃഷ്ണവൽസം!-->…
സി എ.ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു.
ഗുരുവായൂർ : മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡണ്ട് സി.എ. ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.മമ്മിയൂർ സെന്ററിൽ നടന്ന അനുശോചനയോഗത്തിൽ മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി!-->…
ഗുരുവായൂരിൽ രണ്ട് വീടുകളിൽ കവർച്ച, പ്രതി അറസ്റ്റിൽ.
ഗുരുവായൂര്‍: ഗുരുവായൂര്‍ മാവിന്‍ ചുവടിന് സമീപം രണ്ട് വീട്ടില്‍ നിന്നായി മൂന്ന് പവന്റെ മാലയും, കമ്മലും, പണവും മോഷ്ടിച്ച പ്രതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഈറോഡ് മാണിക്കപ്പാളയം ഹൗസിങ് കോളനിയില്‍ കാര്‍ത്തിക്കിനെ (38) യാണ് സിറ്റി!-->…
ചാവക്കാട് പരിസ്ഥിതി ശില്പം അനാച്ഛാദനം ചെയ്തു.
ചാവക്കാട് : മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നിർമ്മിച്ച പരിസ്ഥിതി ശില്പം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അനാച്ഛാദനം ചെയ്തു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക!-->…