
Browsing Category
News
കഴുത്തു ഞെരിച്ച ഡിസിപി .കെ. ഇ ബൈജുവിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
കോഴിക്കോട്: കോഴിക്കോട് ഡിസിപി കെ ഇ ബൈജു കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ്!-->…
ഗുരുവായൂരപ്പന്റെ ഗജ മുത്തശ്ശി താര വിട വാങ്ങി.
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഗജ മുത്തശ്ശി താര ചരിഞ്ഞു.ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അന്ത്യം . തൊണ്ണൂറിന് മുകളിൽ പ്രായം ഉണ്ടെന്നാണ് കരുതുന്നത് . സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ കെ ദാമോദരൻ 1957 മെയ് ഒൻപതിനാണ്!-->…
ഗുരുവായൂരിലെ ലോഡ്ജിൽ കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : വടക്കേ നടയിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരില്‍ പ്രസാദത്തില്‍ രവീന്ദ്രന്‍ 55 ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് എതിർ വശത്തെ സ്വകാര്യ ലോഡ്ജില്‍!-->…
എസ് എഫ് ഐക്ക് തിരിച്ചടി , ശ്രീകേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.
കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന്!-->…
നവകേരള സദസ്സ് : വികസന സെമിനാർ സംഘടിപ്പിച്ചു
ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ സംഘടിപ്പിച്ചു.കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്തു.എൻ കെ അക്ബർ എം എൽ എ!-->…
ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. കുന്നംകുളം തൊഴിയൂർ കളരിക്കൽ എ.കെ. സതീശൻ പണിക്കർ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.!-->…
തൃശൂരിൽ വ്യാജ ഡോക്ർ പിടിയിൽ
തൃശൂര്‍ | വര്‍ഷങ്ങളായി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറാണ് പിടിയിലായത്. തൃശൂരിലെ കിഴക്കംപാട്ടുകാരയില്‍!-->…
വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വിശ്വാസപരിശീലനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് തൃശൂർ അതിരൂപത പ്രൊകുറേറ്റർ ഫാ.വർഗീസ് കൂത്തൂർ അഭിപ്രായപെട്ടു. ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് ഇടവക വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു!-->…
ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ , അമ്മക്ക് നാല്പതര വർഷം കഠിന തടവ്
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത കേസിൽ അമ്മയക്ക് നാൽപ്പതര വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം!-->…
കാരക്കാട് മാമരക്കാട്ട് സരോജിനി നിര്യാതയായി
ഗുരുവായൂർ : കാരക്കാട് മാമരക്കാട്ട് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരോജിനി (92) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ മോഹൻ (എസ് എൻ ഡി പി കാരക്കാട്) , ഗിരിജ , വത്സല , ഉഷ രജനി , മരുമക്കൾ സത്യവ്രതൻ , ബാലൻ ,സത്യൻ , പരേതനായ!-->…