
Browsing Category
News
ഗുരുവായൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : ഗുരുവായൂര്‍ കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിത (38 )യാണ് മരിച്ചത്. രാവിലെ എട്ടരയോടെ വീടിന് പുറകിലെ ചായിപ്പിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
!-->!-->!-->!-->…
ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു
ഗുരുവായൂർ : ഗുരുവായൂരില്‍ പടിഞ്ഞാറേ നടയിൽ വ്യാപാരിയായ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്‌നവല്ലി(64 )യുടെ താലിമാലയാണ് കവര്‍ന്നത്.!-->…
വിധി പാലിച്ചില്ല, റിലയൻസ് സ്മാർട്ട് എം ഡിക്ക് വാറണ്ട് .
തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പോലീസ് കമ്മീഷണർ മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. കുരിയച്ചിറയിലുള്ള പാന്ത്യേക്കൽ വീട്ടിൽ വിപിൻ ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലുള്ള റിലയൻസ് സ്മാർട്ട് റിലയൻസ്!-->…
ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താരയ്ക്ക് വിട നൽകി
ഗുരുവായൂർ : അരനൂറ്റാണ്ടിലേറെക്കാലം ശ്രീഗുരുവായൂരപ്പനെ സേവിച്ച ഗജശ്രേഷ്ഠ താരയ്ക്ക് നാടിൻ്റെ സ്നേഹാഞ്ജലി. ഇന്നലെ രാത്രി ചരിഞ്ഞ താരയുടെ ഭൗതി കദേഹം ഇന്ന് രാവിലെ 9 മണിയോടെ ആനകോട്ടയിൽ പൊതുദർശനത്തിനു വെച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട!-->…
ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമ ആർ വി ഹൈദർ അലി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനും ആയിരുന്ന ആർ വി ഹൈദർ അലി (84) നിര്യാതനായി ദീർഘകാലം കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത അദ്ദേഹം കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗണൈസേഷ ന്റെ ചെയർമാൻ ആയിരുന്നു.
ഭാര്യ!-->!-->!-->…
ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷിന്
ഗുരുവായൂർ : കൂനംമൂച്ചി സദ്സംഗിന്റെ പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷ് ടി ടി ക്ക്. അയ്യായിരത്തി ഒന്ന് രൂപയും , പ്രശസ്തി പത്രവുമാണ് അവാർഡ്. തൈക്കാട് അപ്പൂ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ!-->…
ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ നിര്യാതനായി
ഗുരുവായൂർ : ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ 76 നിര്യാതനായി . ആരോഗ്യ വകുപ്പ് റിട്ടയേഡ് ജീവനക്കാരനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ) പ്രജീഷ് മോൻ ( ഗുരുവായൂർ!-->…
ഉത്തരാഖണ്ഡ് സിൽക്യാര ടണൽ രക്ഷാദൗത്യം വിജയം
ഉത്തരകാശി : ഉത്തരാഖണ്ഡ് സിൽക്യാര ടണൽ രക്ഷാദൗത്യം വിജയം. ടണലിൽ നിന്ന് എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 41തൊഴിലാളികളാണ് ടണലിൽ കുടുങ്ങിയിരുന്നത്. ഇവരെ പൂർണമായും പുറത്തെത്തിച്ചു. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി വെളളിപൂശിയ നെറ്റിപ്പട്ടങ്ങൾ
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ!-->!-->!-->…
കടൽ ക്ഷോഭിച്ചു, ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു.
ചാവക്കാട്: കടൽ ക്ഷോഭിച്ചു, ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു .ആ സമയത്ത് ബ്രിജിൽ സന്ദർശകർ ഇല്ലതിരുന്നതിനെത്തുടർന്ന് ദുരന്തം ഒഴിവായി. ശക്തമായ വേലിയേറ്റത്തിലാണ് ഫ്‌ളോട്ടിങ് ബ്രിജ് രണ്ടായി വേര്‍പ്പെട്ടത് . സംഭവത്തെ തുടര്‍ന്ന്!-->…