
Browsing Category
News
ഫാം ഫെഡ് തട്ടിപ്പ്. പ്രതികളുമായി തെളിവെടുപ്പ് നടത്തി.
ഗുരുവായൂർ : ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പോലിസ് തെളിവെടുപ്പ് നടത്തി.ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ ഉച്ചയ്ക്ക് 12.!-->…
താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്കിയ രോഗി മരിച്ചു
തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്കി്യ രോഗിഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്ത്താ ന്‍ സിദ്ധാര്ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്ണിരയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ!-->…
ഊട്ടുതിരുനാൾ ഭക്തിസാന്ദ്രം
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. രാവിലെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര മുഖ്യകാർമ്മികനായി. കൈക്കാരൻ ആൻ്റോ എൽ പുത്തൂർ, കൺവീനർ സാൻ്റോ പീറ്റർ, വി പി ജോളി എന്നിവർ ഭദ്രദീപം!-->…
ഇസ്രായേൽ ഇറാനെ ആക്രമിച്ചു.
ടെഹ്‌റാന്‍: ഇറാനിൽ ഇസ്രായേലിന്റെ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തീമഴ പെയ്യിച്ചു കൊണ്ടാണ് ഇന്ന് പുലര്‍ച്ചെയോടെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കവേയാണ് ഇസ്രായേലില്‍ നിന്നും!-->…
വിമാനാപകടം : രക്ഷപെട്ടത് ഒരാൾ മാത്രം , മരിച്ചവരിൽ ഒരു മലയാളിയും, ഒരു കോടി രൂപ നഷ്ടപരിഹാരം
അഹമ്മദാബാദ്: രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടി!-->…
വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.
വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്!-->…
ചാവക്കാട് മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം
ചാവക്കാട് : മിന്നൽ ചുഴലിയിൽ ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറത്ത് വ്യാപക നാശനഷ്ടം. ഇന്ന് പുലർച്ചേ ഉണ്ടായ മിന്നൽ ചുഴലിയിൽ പുത്തൻകടപ്പുറം ഒന്നാം വാർഡ് എച്ച്.ഐ. മദ്രസ പരിസരത്ത് വീടിന്റെ ഓട് തലയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തിരുവത്ര!-->…
കാക്കശ്ശേരിയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ
പാവറട്ടി : പാവറട്ടി കാക്കശ്ശേരിയിൽഎംഡി എം എ യുവാവ് അറസ്റ്റിൽ. കാക്കശ്ശേരി ചൂളപ്പുരയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രായംമരക്കാർ വീട്ടിൽ വീട്ടിൽ അബു താഹിറിനെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്മൂന്ന് ഗ്രാം തൂക്കം വരുന്ന എം ഡി എം എ ആണ്!-->…
തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയം: കോൺഗ്രസ്സ്.
ഗുരുവായൂർ : നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം നടത്തുന്ന ശ്രമം അപലപനീയമാണ് എന്ന് കോൺഗ്രസ്സ് മുനിസിപ്പൽ തല നേതൃത്വ യോഗം വിലയിരുത്തി. സ്വന്തം സർക്കാർ നിയോഗിച്ച ഡീലിമിറ്റേഷൻ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങൾ പ്രകാരം വാർഡ് വിഭജനം!-->…
വായനദിന സെമിനാർ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും
ഗുരുവായൂർ : ദേവസ്വത്തിൽ വായനദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി. പ്രശ്‌നോത്തരി യു.പി.വിഭാഗത്തിൽ 42!-->…