
Browsing Category
News
ഗുരുവായൂർ ദേവസ്വം: ക്ഷേത്ര ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള 2024 -2025 വർഷത്തെ ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല!-->…
തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് വിജയം, കാറുകൾ പന്തയം വെച്ച് കോൺഗ്രസ് ബിജെപി പ്രവർത്തകർ
ചാവക്കാട്: വാശിയേറിയ ലോക സഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചാവക്കാട് കോൺഗ്രസ് പ്രവർത്തകനും ബി ജെ പി പ്രവർത്തകനും തമ്മിലുള്ള പന്തയമാണ് ഇപ്പോൾ ചർച്ച ആയത്. മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വെച്ച് അവരവരുടെ!-->…
ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം പുന: പരിശോധിക്കണം: കെ.എച്ച്.ആർ.എ
ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന :പരിശോധിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ്!-->…
അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.
ഗുരുവായൂർ : റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. ഇന്നു വൈകീട്ട് അഗതിമന്ദിരത്തിൽ വച്ചു തന്ന വിതരണ ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് .കെ പി!-->…
സോപാനം കാവൽ ജീവനക്കാർക്കായി ശില്പ ശാല
ഗുരുവായൂർ :ദേവസ്വത്തിൽ പുതുതായി സേവനത്തിനെത്തിയസോപാനം കാവൽ പുരുഷ, വനിതാ ജീവനക്കാർക്കായി ഏകദിന പരിശീലന ശിൽപശാല നടത്തി. ദേവസ്വം കാര്യാലയത്തിൽ നടന്ന ശിൽപശാല ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരോട്!-->…
ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്
ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ.!-->…
കോട്ടപ്പടിയിൽ ജപമാല റാലി
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി സംഘടിപ്പിച്ചു .വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക!-->…
ഗുരുവായൂരിലെ വെള്ളക്കെട്ട് മനുഷ്യനിർമിതം–യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ: ഒരു ചെറിയ മഴ പെയ്താൽ പോലും ഗുരുവായൂർ നഗരം വെള്ളത്തിലാകുന്നത്തിന് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭാ അധികാരികൾ ആണെന്ന് യൂത്ത് ആരോപിച്ചു.കോടികൾ ചിലവഴിച്ച് ഊരാളുങ്കൽ കോൺട്രാക്ട്ടർ സൊസൈറ്റിയുടെ കീഴിൽ നഗരസഭ പണി കഴിച്ച ഡ്രയനേജ് സിസ്റ്റം!-->…
പണം തട്ടിയ സിനിമാ പ്രവർത്തകനെതിരെ കേസെടുക്കാൻ ഉത്തരവ്
ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്,ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന സംഭവത്തിൽ സിനിമാപ്രവർത്തകനായ ശോഭ സിറ്റിയിൽ!-->…
ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ, വീഴ്ച പറ്റിയെന്ന് മെഡിക്കൽ ബോർഡ്…
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ കേസിൽ അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്സണ് വീഴ്ച പറ്റിയെന്ന്!-->…