
Browsing Category
News
തെരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി വിപണിയിൽ തട്ടിപ്പ്: ജെ പി സി അന്വേഷണം വേണം രാഹുൽ ഗാന്ധി.
ന്യൂഡൽഹി: ഓഹരി വിപണിയിൽ ബി.ജെ.പി വൻ അട്ടിമറി നടത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും മറ്റു മുതിർന്ന ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടെന്ന്!-->…
ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം.
ദില്ലി: മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ദില്ലിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍!-->…
ഗുജറാത്തിൽ 130 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട
കച്ച്: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 130 കോടി രൂപ വിലവരുന്ന 13 പാക്കറ്റ് കൊക്കൈനാണ് കടൽ തീരത്തു നിന്ന് കണ്ടെത്തിയത്. എന്നാൽ മയക്കുമരുന്ന് എത്തിച്ചവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗുജറാത്തിലെ കച്ച് ജില്ലയിൽ!-->…
ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു
ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . വിവിധ ഇനം മരത്തിന്റെ തൈകൾ കോടതി വളപ്പിൽ നട്ടും, അഭിഭാഷകർ , കോടതി ജീവനക്കാർ , അഭിഭാഷക ക്ലാർക്കുമാർ എന്നിവർക്ക് വിതരണം ചെയ്തു . ബാർ!-->…
പുജാ സസ്യ -ഫല വൃക്ഷ തൈകൾ നട്ട് ദേവസ്വത്തിൽ പരിസ്ഥിതി ദിനാചരണം
ഗുരുവായൂർ : പൂജാ സസ്യങ്ങളും ഫലവൃക്ഷതൈകളും നട്ടും പരിസ്ഥിതി പ്രവർത്തകരെ ആദരിച്ചും ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. സംസ്ഥാന സർക്കാരിൻ്റെ ക്ഷേത്രാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും ഇന്ന്!-->…
ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അധ്യാപക ഒഴിവ്.
ഗുരുവായൂർ : ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ (വേദം), അസി.പ്രൊഫസർ (തന്ത്രം), അസി. പ്രഫസർ (സംസ്കൃതം)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 14 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതൽ നടക്കും.!-->…
ബി.ആർ.പി ഭാസ്കർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്കർ (91) അന്തരിച്ചു. വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന!-->…
വിജയിച്ചത് ഇന്ത്യയുടെ ഭരണഘടന : രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ!-->…
തൃശൂരില്‍ പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കി: വിഡി സതീശൻ.
തിരുവനന്തപുരം: സര്‍ക്കാരും, സി.പി.എമ്മും തൃശൂരില്‍ ബി.ജെ.പിക്ക് വിജയിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരില്‍ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങള്‍ നടക്കുന്നതായി യു.ഡി.എഫ് മുന്‍കൂട്ടി പറഞ്ഞിരുന്നു. കരുവന്നൂര്‍!-->…
പരിസ്ഥിതി ദിനാചരണം നാളെ: ദേവസ്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ.
ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാളെ (ജൂൺ 5, ബുധൻ ) വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കും.ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും പൂജാ സസ്യങ്ങൾ,ഫലവൃക്ഷ തൈകളുടെ നടീൽ,!-->…