
Browsing Category
News
ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.
ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുമെന്ന് ചൊവ്വല്ലൂര്‍ മഹാശിക്ഷേ്്രത ഭരണസമിതി അംഗങ്ങള്‍!-->…
ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.
ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ!-->…
സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12!-->…
രാജ്യസഭാ സീറ്റും സംസ്ഥാനത്ത് മന്ത്രി പദവിയും വേണം : ആർ ജെ ഡി.
തൃശ്ശൂര്‍: ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതൃയോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന!-->…
ഈഴവർക്ക് ഇടതുപക്ഷത്തുനിന്ന് നീതി കിട്ടുന്നില്ല : വെള്ളാപ്പള്ളി.
കൊച്ചി : തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്‍റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച!-->…
ബസിനടിയിലേക്ക് വീണ് ബൈക് യാത്രികൻ മരിച്ചു.
ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. പുവ്വത്തൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുമോന്റെ മകന്‍ മുഹമ്മദ് സഫറാണ് (18) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
!-->!-->!-->!-->!-->…
എൻ എച്ച് .വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട്,യോഗം ചേര്‍ന്നു.
ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട്, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുറിയുന്നതിനാല്‍ കുടിവെള്ള വിതരണം നിലക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച്!-->…
ഇത്തിഹാദ് എയർവേയ്സിൽ ആയിരം തൊഴിലവസരങ്ങൾ.
അബുദാബി: ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനോടകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
!-->!-->!-->…
മമ്മിയൂരിൽ നവീകരിച്ച ചെരുപ്പ് കൗണ്ടർ സമർപ്പിച്ചു.
ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ നവീകരിച്ച ചെരുപ്പ് കൗണ്ടറിൻ്റെയും കംഫർട്ട് സ്റ്റേഷൻ്റെയും സമർപ്പണം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി. സുനിൽകുമാർ, കെ.കെ. വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫീസർ!-->…
കൊറോണ രക്ഷക് പോളിസി ക്ളെയിം നിഷേധിച്ചു, 2.6 ലക്ഷം നൽകണമെന്ന് ഉപഭോക്തൃകോടതി
തൃശൂർ : കൊറോണ രക്ഷക് പോളിസി പ്രകാരുള്ള ക്ളെയിം ,രോഗനിർണ്ണയത്തിനാണ് ചികിത്സ നടത്തിയതെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കിഴക്കുംപാട്ടുകരയിലുളള കോലാടി വീട്ടിൽ കെ.വർഗ്ഗീസ് ജോൺ ഫയൽ ചെയ്ത ഹർജിയിലാണ്!-->…