
Browsing Category
News
ഏകാദശിക്ക് ചാവക്കാട് താലൂക്കിൽ അവധി , അവധി ലഭിക്കാതെ കണ്ടാണശ്ശേരി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍!-->…
അമലയില്‍ ദേശീയ കാന്‍സര്‍ സിമ്പോസിയം
തൃശ്ശൂർ : അമല കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഓങ്കോളജി വിഭാഗവും സംയുക്തമായിടേമിങ് കാന്‍സര്‍ എന്ന വിഷയത്തെ അധികരിച്ചു മൂന്ന് ദിവസമായി നടത്തുന്നദേശീയ സിമ്പോസിയത്തിന്‍റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ഡോ.പി. രവീന്ദ്രന്‍!-->…
മണത്തല ചോലയിൽ ശാന്ത നിര്യാതയായി
ചാവക്കാട് : മണത്തല ബേബിറോഡ് ചോലയിൽ പരേതനായ പദ്മനാഭൻ ഭാര്യ ശാന്ത (83)നിര്യാതയായി.
മക്കൾ രാജി, സിന്ധു, രാജേഷ് (യു എ ഇ) , മരുമക്കൾ: സുനിൽ, ജയരാജ്, ജിജി .സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന്
ചെമ്പൈ, ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ബുധനാഴ്ച രാത്രി വരെ 1710 പേർ സംഗീതാർച്ചന നടത്തി ഇന്ന് മാത്രം 190 പേരാണ് സംഗീതാർച്ചന നടത്തിയത് . വിശേഷാൽ കച്ചേരിയിൽ ആദ്യം ഡോ ജി ബേബി ശ്രീറാം കച്ചേരി അവതരിപ്പിച്ചു . ശഹാന രാഗത്തിലുള്ള "ശ്രീരാമാ എന്നൈ കൈ!-->…
ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു, ഭർത്താവ് കസ്റ്റഡിയില്‍.
തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ചു. വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്. ഭര്‍തൃവീടിന് സമീപമുള്ള കാനയില്‍ ആയിരുന്നു യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍!-->…
മെട്രോ കളർ ഫെസ്റ്റ്29 ന്
ഗുരുവായൂർ : മെട്രോലിങ്ക്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള ചിത്രരചന മത്സരമായ മെട്രോ കളർ ഫെസ്റ്റ് ഈ മാസം 29 ന് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ എൽ എഫ് കോളേജിൽ വെച്ച് രാവിലെ ഒമ്പതിന്!-->…
സ്വർണ്ണ കൊള്ളക്കാർക്കെതിരെ ഉള്ള ജനവിധിയാകും : ടി വി ചന്ദ്രമോഹൻ
ഗുരുവായൂർ : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ തമസ്ക്കരിക്കുന്ന ബി ജെ പി ക്കെതിരെയും, ശബരിമലയിലെ സ്വർണ്ണ കൊള്ളക്ക് കൂട്ടുനിന്ന സി പി എം നേതൃത്വത്തിനെതിരെയും ഉള്ള ജനവിധിയായിരിക്കും ഈ വരുന്ന തദ്ദേശസ്വയം ഭരണ!-->…
ചെമ്പൈ സംഗീതോത്സവം, നാദസ്വര കച്ചേരി ശ്രദ്ധേയമായി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ നാദസ്വര കച്ചേരി ശ്രദ്ധേയമായി . ആലംകുടി എ വി പക്കീരി സാമി ,ആലം കുടി ഗോപാല കൃഷ്ണൻ എന്നിവർ നാദസ്വരത്തിൽ വിസ്മയം തീർത്തപ്പോൾ തഞ്ചാവൂർ താണികാചലം ,ദീപാം ബല പുരം പി സി രാജ എന്നിവർ തകിലിലും!-->…
ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല : സുപ്രീംകോടതി
ന്യൂഡല്‍ഹി: രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഔറംഗാബാദിലെ ഒരു അഭിഭാഷകനെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ്!-->…
വിശ്വനാഥ ക്ഷേത്രത്തിൽ ദേശവിളക്ക് 29 ന്
ചാവക്കാട്: വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 20-ാമത് തത്വ മസി ഗൾഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവവും അന്നദാനവും നവംബർ 29ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.!-->…