Post Header (woking) vadesheri
Browsing Category

News

ശ്രീഗുരുവായൂരപ്പന്          വഴിപാടായി സ്കൂട്ടർ

ഗുരുവായൂർ :ശ്രീഗുരുവായുരപ്പന് വഴിപാടായി പുതിയ സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയിൽ വാഹന

മുകേഷിന്റെ ജാമ്യപേക്ഷ, ജഡ്ജി ഹണി എം വർഗീസിനെ മാറ്റണം

തൃശൂര്‍: മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ  : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. മൈസൂർ സ്വദേശി ഗോപാൽ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്.

മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം,

ആണവ അന്തർ വാഹിനി ഐ എൻ എസ് അരിഘാത് കമ്മീഷൻ ചെയ്തു.

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാത് കമ്മീഷന്‍ ചെയ്തു. 112 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനിയില്‍ 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാഖപട്ടണം

പന്നിത്തടത്ത് അമ്മയുടെയും മകളുടെയും മരണം ഭർത്താവ് അറസ്റ്റിൽ.

ഗുരുവായൂർ : പന്നിത്തടം നീണ്ടൂര്‍ തങ്ങള്‍പ്പടിയില്‍ യുവതിയേയും 10വയസ് പ്രായമുള്ള മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പഴഞ്ഞി സ്വദേശി മുതിരപ്പരമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍(41) ആണ്

ജ്യോത്സൻ പുത്തമ്പല്ലി അയിനിപ്പുള്ളി ശ്രീധരൻ നിര്യാതനായി

ഗുരുവായൂർ: ജ്യോത്സൻ പുത്തമ്പല്ലി അയിനിപ്പുള്ളി ശ്രീധരൻ (80) നിര്യാതനായി . സംസ്‍കാരം നാളെ വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും . . ഭാര്യ പരേതയായ രാധമക്കൾ : ശ്രീജിത്ത് (ഗൾഫ് )ധന്യ, രമ്യ ( അദ്ധ്യാപിക ജീ .വി .എച്ച്.എസ്. എസ് ചേർപ്പ് )

ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ

ചാവക്കാട് : ചാവക്കാട് ബീച്ച് കാണാനെത്തിയ യുവാക്കളെ അക്രമിച്ച പ്രതികൾ പിടിയിൽ . തിരുവത്ര ബേബി റോഡ് പണ്ടാരി വീട്ടിൽ ഇസ്മായിൽ മകൻ മുഹമ്മദ് ഉവൈസ് 19 ,ബീച്ചിൽ ദ്വാരക ക്ഷേത്രത്തിനു സമീപം ഇടശ്ശേരി വീട്ടിൽ റാഫി മകൻ ഷഹിൻഷാ 19 ,എന്നിവരെയും പ്രായ

ലൈംഗിക പീഡന കേസ്, മുകേഷിന്റെ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് കോടതി തടഞ്ഞു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ

വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

തൃശൂർ : വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം