
Browsing Category
News
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് .
ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
!-->!-->!-->…
ഗുരുവായൂരിൽ ഭക്തജന തിരക്ക് ,ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 86.66 ലക്ഷം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച അഭൂത പൂർവ്വ മായ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ദര്ശനത്തിനുള്ള വരി തെക്കേ നട പന്തലും , തെക്കേ നടയിലെ വലിയ പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറെ നട പന്തൽ പിന്നിട്ട് ജയശ്രീ തിയ്യറ്ററിനു സമീപം വരെ!-->…
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാർ
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡി!-->…
ഡൽഹി മുഖ്യമന്ത്രിയായി അതീഷി സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ച് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
!-->!-->…
കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം
ഗുരുവായൂർ : കാരക്കാട് എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.!-->…
എം എം ലോറൻസ് അന്തരിച്ചു.
കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.
!-->!-->…
ഇസ്രായേൽ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ സീനിയര്‍ കമാൻഡർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്:. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്ക്കു പിന്നാലെ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ . ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിൽ കൊല്ലപ്പെട്ടു . ജീവനോടെയോ അല്ലാതെയോ പടികൂടി നല്കിുയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം!-->…
ഗുരുദേവന്റെ സമാധി ദിനചാരണം സംഘടിപ്പിച്ചു
ഗുരുവായൂർ : എസ്. എൻ. ഡി. പി.യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവന്റെ 97 -മത് സമാധിദിനാചരണത്തിൻ്റെ ഭാഗമായി 'ഭക്തി' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ്!-->!-->!-->…
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കൊച്ചി :മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ!-->…
കർശന ഉപാധികളോടെ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ!-->…