
Browsing Category
News
കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ഭക്തരെത്തി , വൈദ്യുതാലങ്കാരത്തിൽ പിശുക്കുകാട്ടി ദേവസ്വം . .
ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ ആഘോഷത്തിന് ക്ഷേത്ര നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തുന്നു . ഭക്തരെ വരവേല്ക്കാൻ ദേവസ്വം വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത് .. ശനിയാഴ്ച വൈകീട്ട് തന്നെ ഭക്തർ ക്ഷേത്ര നടകൾ കയ്യടക്കി . പുലർച്ചെ ഉള്ള!-->…
നഗരസഭയുടെ വാഹനങ്ങൾ ഓടിയിരുന്നത് ഫിറ്റ്നസും; ഇൻഷുറൻസും ഇല്ലാതെ, അപകടത്തിൽ പെട്ടപ്പോൾ…
ചാവക്കാട് : ഫിറ്റ്നസ് സർട്ടിഫിക്കറ്റോ , ഇൻഷുറൻസോ ഇല്ലാതെ ഓടിയിരുന്ന ചാവക്കാട് നഗര സഭയുടെ രണ്ട് ടാക്ടറുകൾ ഒടുവിൽ കട്ടപ്പുറത്ത് കയറ്റി , മാലിന്യം നീക്കം ചെയ്തിരുന്ന ടാക്ടറുകൾക്കാണ് ഒടുവിൽ നഗര സഭ വിശ്രമം നൽകിയത് . മാലിന്യം നീക്കം ചെയ്തിരുന്ന!-->…
എൻ.സി.പി [എസ് ] ബ്ലോക്ക് കൺവെൻഷൻ
ഗുരുവായൂർ : എൻ.സി.പി ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ആർ.ടി.എ. ഗഫൂർ അദ്ധ്യക്ഷതവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിനിന്ന് എം എസ് സി ഫുഡ്സയൻസ് & ടെക്നോളജിയിൽ ഒന്നാം!-->…
വാദ്യ പ്രതിഭകൾക്ക് ആ ദരം നൽകി, ചിങ്ങ മഹോത്സവ കൂട്ടായ്മ.
ഗുരുവായൂർ : ചിങ്ങ മഹോത്സവ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ വാദ്യ പ്രതിഭകളെ ആദരിച്ചു.ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങ് ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ടി.ശിവരാമൻ!-->…
എഫ് ഐ ആറിൽ പേര് രേഖപ്പെടുത്തിയവരെ എന്തിന് മുഖം മൂടിയും കൈവിലങ്ങും ധരിപ്പിച്ചു, കോടതി
വടക്കാഞ്ചേരി : കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ്!-->…
മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്കാരം കലാമണ്ഡലം രാമചാക്യാർക്ക്
ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരുന്ന ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമചാക്യാർക്ക് നൽകുവാൻ തീരുമാനിച്ചു. ക്ഷേത്രകലകളായ!-->…
അഷ്ടമിരോഹിണി, 38.4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്
ഗുരുവായൂർ :അഷ്ടമിരോഹിണി ആഘോഷത്തിനായി 38,47, 700 യുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു .ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവയ്ക്കായി 6,90,000 രൂപയും അനുവദിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ!-->…
ഗുരുവായൂരിൽ അഷ്ടമിരോഹിണി14ന്, ഇരുനൂറോളം വിവാഹങ്ങളും
ഗുരുവായൂർ .അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന!-->…
ഗുരുവായൂരിൽ തെരുവു വിളക്കുകൾ കത്തുന്നില്ല: യു ഡി എഫ്
ഗുരുവായൂർ :മാസങ്ങളായി നഗരസഭ പ്രദേശത്തെ ഇരുട്ടിലാക്കിയ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് എന്ന് യു ഡി എഫ് നഗരസഭയിലെ മുഴുവൻ കൗൺസിലർമാക്കും ഇതുമായി ബന്ധപ്പെട്ട പരാതികളുടെ!-->…
അഷ്ടമി രോഹിണി, ദേവസ്വം ഭാഗവത സപ്താഹം തുടങ്ങി
ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ വർഷം തോറും നടത്തി വരുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് തുടക്കമായി .ഇന്ന് വൈകുന്നേരം നാലരയോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം!-->…