Post Header (woking) vadesheri
Browsing Category

News

മതിയായ നഷ്ട പരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാൻ കഴിയില്ല. സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമാണെന്നും നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി. നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടേയും സ്വത്ത് അപഹരിക്കരുതെന്ന്

നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ

മുഖ്യമന്ത്രിയുടെ മകൾക്ക് ജി എസ് റ്റി രജിസ്ട്രേഷൻ പോലുമില്ല : കുഴൽ നാടൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന ബംഗളൂരു

മുച്ചൂടും മുടിഞ്ഞ കമ്പനിയിൽ 60കോടി നിക്ഷേപിച്ച് കെ എഫ് സി

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍

പി. ജയചന്ദ്രന് ഭാവഗീതി പുരസ്കാരം

ഗുരുവായൂര്‍: സാംസ്കാരിക സംഘടനയായ 'ദൃശ്യ'യുടെ ഭാവഗീതി പുരസ്‌കാരം പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്

ഗുരുവായൂർ താലപ്പൊലി 5ന്, ക്ഷേത്ര നട നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി ജനുവരി അഞ്ചിന് ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര നട അടച്ചശേഷം ഇടത്തരികത്ത് കാവ്

ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം .

ഗുരുവായൂർ ദേവസ്വം മൂന്നാമത് നാഗസ്വര- തവിൽ സംഗീതോത്സവം സംഘടിപ്പിച്ചു . രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച്

പുതു വത്സരാഘോഷം, കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധന. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്.

മമ്മിയൂർ ദേവസ്വം  ചികിത്സാ ധനസഹായം വിതരണം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നൽകി വരുന്ന സഹായ ഹസ്തം ചികിത്സാ ധനസഹായ വിതരണം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണൻ

ചൊവ്വല്ലൂർ ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം.

ഗുരുവായൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തിരുവാതിര ആഘോഷങ്ങൾ വ്യാഴാഴ്‌ച തുടങ്ങും. രാവിലെ ഏഴിന് ചൊവ്വ ല്ലൂർ തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് പാർവതി ദേവിക്ക് ചാർ ത്താനുള്ള പട്ടും താലിയും തിരു വാഭരണങ്ങളും നാമജപത്തോടെ ക്ഷേത്രത്തിലേക്ക്