
Browsing Category
News
ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്: അപേക്ഷിച്ചത് 2698 ഉദ്യോഗാർത്ഥികൾ
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ!-->…
ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂർ : നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേരു താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി സംഘത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷത്തില്‍ ആയിരങ്ങളാണ്!-->…
പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ‍്യമില്ല വകുപ്പ്!-->…
സൈക്കിളോട്ടോത്സവം ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവംതിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു …ഗുരുവായൂർ!-->…
പി ജയചന്ദ്രന് ഭാവഗീതി പുരസ്‌കാരം സമ്മാനിച്ചു
ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവ ഗായകൻ പി ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിച്ചു. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ജയചന്ദ്രൻ്റെ മകൻ ശ്രീ ദിനനാഥിന് ഫലകവും,!-->…
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിയ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.
വകുപ്പിൽ 47 പേരാണ്!-->!-->!-->…
ഗുരുവായൂർ താലപ്പൊലി നാളെ, ക്ഷേത്രം നേരത്തെ അടക്കും
ഗുരുവായൂർ : ക്ഷേത്രം ഇടത്തരികത്തു കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി നടക്കുന്നതിനാൽ ജനുവരി 5 ഞായറാഴ്ച, ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല.
വിവാഹം, ചോറൂൺ,!-->!-->!-->…
ശ്രീകൃഷ്ണ സ്‌കൂളിലെ അധ്യാപക ഒഴിവ്, എഴുത്തുപരീക്ഷ ജനുവരി 12 ന്
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ യുപി / ഹൈസ്ക്കൂൾ അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള എഴുത്തുപരീക്ഷ 2025 ജനുവരി 12 ന് തൃശൂരിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ്!-->…
കടപ്പുറത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ച നിലയില്‍
ചാവക്കാട്: കടപ്പുറം നോളി റോഡില്‍ ഓല മേഞ്ഞ വീടിന് തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. നോളി റോഡ് പുതുവീട്ടില്‍ ആരിഫയുടെ വീടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറച്ചു മാസങ്ങളായി വീട്ടിലാരും താമസമില്ലായിരുന്നു.
!-->!-->…
പെരിയ ഇരട്ടക്കൊല , 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്,
കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവർക്ക് രണ്ടു!-->…