
Browsing Category
News
ഹണി റോസിന്റെ പരാതി, ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.
കൊച്ചി : നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ!-->!-->!-->…
വി നാരായണൻ ഐ എസ് ആർ ഒ യുടെ പുതിയ ചെയർമാൻ
ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി!-->…
നടി ഹണി റോസിന്റെ പരാതി, ബോബി ചെമ്മണൂരിനെതിരെ കേസ് .
കൊച്ചി: നടി ഹണി റോസ് നല്കിയ പരാതിയില്‍ ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. നേരത്തെ ബോബി!-->…
ആയുഷ് തൊഴില്‍ സംരക്ഷണജാഥ ജനുവരി10 ന് തിരുവനന്തപുരത്ത് സമാപിക്കും
ചാവക്കാട്: ആയുഷ് മേഖല വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിസംഘടിപ്പിച്ച സമര പ്രചരണ ജാഥ ജനുവരി 10 ന് തിരുവനന്തപുരം നെടുമങ്ങാട് സമാപിക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ കല്ലറ മോഹന്‍ദാസ്, കോ ഓര്‍ഡി നേറ്റര്‍ ഷാജന്‍ കാവീട് എന്നിവര്‍ ചാവക്കാട് വാര്‍ത്താ!-->…
കാഷ്വാലിറ്റി കോംപ്ലക്സിന്റെ ശിലാസ്ഥാപനം
ചാവക്കാട് :താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഗുരുവായൂർ!-->…
ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം
ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബിന്റെകുടുംബസംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു ..തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു . കൊച്ചുപ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത!-->…
പീഢന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട് :പീഢന കേസിൽ 8 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ .വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഢിപ്പിക്കുകയും, ചാവക്കാടുളള യുവതിയുടെ 10 പവനോളം സ്വർണ്ണം തട്ടിയെടുത്ത ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദ് 42!-->…
ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ.
ചാവക്കാട് :ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ധിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുളള തർക്കത്തെ തുർന്ന്എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു വന്ന് ഗുരുവായൂർ!-->…
ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്: അപേക്ഷിച്ചത് 2698 ഉദ്യോഗാർത്ഥികൾ
ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ!-->…
ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ഭക്തി സാന്ദ്രമായി
ഗുരുവായൂർ : നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേരു താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി സംഘത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷത്തില്‍ ആയിരങ്ങളാണ്!-->…