Post Header (woking) vadesheri
Browsing Category

News

ചേന്ദമംഗലം കൂട്ടക്കൊല, പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: പറവൂർ ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിനു മുന്നിൽ കൊണ്ടു വരുമ്പോൾ പ്രതിക്കു നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികൾ പൂർത്തിയായി പുറത്തിറങ്ങിയപ്പോഴും

ഗുരുവായൂർ പ്രസ്സ് ഫോറം വാർഷികം

ഗുരുവായൂർ : സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എം. ഷെഫീർ. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം

ഷവർമ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ

ഗുരുവായൂർ : ചിറ്റാട്ടുകരയിലെ വെൽകം ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ നാലുപേർ കുട്ടികളാണ്. എളവള്ളി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ

വടക്കൂട്ട് വളപ്പിൽ രഞ്ജിത്ത് നായർ നിര്യാതനായി.

ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രം സമീപം വടക്കൂട്ട് വളപ്പിൽ പരേതനയായ ഗോപാലകൃഷണൻ്റെയും അബുജത്തിൻ്റെയും മകനായ രഞ്ജിത്ത് നായർ (50) നിര്യാതനായി സംസ്കാരം നാളെ രണ്ട് മണിക്ക് ഗുരുവായൂർ നഗരസഭ ക്രമീറ്റോറിയത്തിൽ സഹോദരങ്ങൾ : വിനോദ് , കൃഷ്ണകുമാർ ,

ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി പൈപ്പ് കൊണ്ട് അടിച്ചു കൊന്നു.

കൊച്ചി : പറവൂർ ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ് വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍

ഭാരതപ്പുഴയിൽ മാതാപിതാക്കളും മകളും അടക്കം നാല് പേർ മുങ്ങി മരിച്ചു

തൃശൂര്‍:ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു . രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീര്‍-ഷാഹിന ദമ്പതികളുടെ മകള്‍ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്.

സ്പേസ് ഡോക്കിംഗ്, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ബംഗളൂരു: ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

അഡ്വ: വി ബലറാം സ്മൃതി പുരസ്‌കാരം ടി എൻ പ്രതാപന്

ഗുരുവായൂർ:അഡ്വ. വി.ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അനുസ്മരണ സമ്മേളനവും സ്മൃതി പുരസ്ക്കാര സമർപ്പണവും നാളെ 9.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവ് രമേശ്

ഭാരതപ്പുഴയില്‍ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു.യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെട്ടു. അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന നാലംഗ കുടുംബമാണ് അപകടത്തില്പ്പെട്ടത്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടം. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ

സമാധി ഇരുത്തിയ സ്ഥലത്ത് തന്നെ ഗോപൻ സ്വാമിക്ക് മഹാ സമാധി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെ, കുടുംബത്തെ വേട്ടയാടിയവര്‍ക്കെതിരെ നിയമനടപടി