Post Header (woking) vadesheri
Browsing Category

News

വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് അംഗത്വ വിതരണം നടത്തി

ചാവക്കാട് : വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് (ഐഎൻടിയുസി) അംഗത്വ വിതരണോത്ഘാടനം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷനേതാവ് കെ. പി. ഉദയൻ നിർവ്വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. കെ. ഹിറോഷ് അധ്യക്ഷത വഹിച്ചു.യൂത്ത്

കാൻസർ രോഗികൾക്ക് അമലയിൽ സൗജന്യവിഗ്ഗ് വിതരണം

തൃശൂർ : കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ വിഗ്ഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍,

ചുമർചിത്ര സംരക്ഷണം കാലത്തിൻ്റെ ആവശ്യം: സെമിനാർ

ഗുരുവായൂർ : കേരള ചരിത്രത്തെക്കുറിച്ച് തെളിവ് നൽകുന്ന കലാസൃഷ്ടികളാണ് ചുമർചിത്രങ്ങൾ. അവ സുസ്ഥിരമായി സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഗുരുവായൂർ ദേവസ്വം നടത്തിയ ദേശീയ സെമിനാറിൽ അഭിപ്രായമുയർന്നു. ചുമർചിത്ര സംരക്ഷണം ആധുനിക

പൊലീസിന് നേരെ കത്തി വീശിയ മൂന്നംഗ സംഘംഅറസ്റ്റിൽ

ഗുരുവായൂർ : പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച കേസിൽവടക്കേകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം തൃശൂർ ജില്ലയിൽ പ്രവേശന വിലക്കുള്ള

ഗുരുവായൂരിൽ നിന്നും പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണം

ഗുരുവായൂർ : കോവിഡ് കാലത്തിന് മുൻപ് ഗുരുവായൂരിൽ നിന്നും വൈകീട്ട് 5.10 ന് തൃശൂരിലേക്കും തിരിച്ച് തൃശൂരിൽ നിന്നും 6.55 ന് ഗുരുവായൂരിലേക്കും സർവ്വീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ സർവ്വീസ് പുനസ്ഥാപിക്കണമെന്ന് ദൃശ്യ ഗുരുവായൂരിൻ്റെ വാർഷിക

വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍ ഉള്പ്പടെ നാലുപേര്‍ അറസ്റ്റില്‍. ടോണി ബേബി, റിന്സ്ന വര്ഗീസ്. സജിത്ത് അബ്രഹാം എന്നിവരാണ് അറസ്റ്റിലായ മൂന്നുപേര്‍.

കട തീപിടിച്ചു, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ല, ,4,59,789 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ: കട തീ പിടിച്ച്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.ഒല്ലൂർ വെസ്റ്റ് ബസാറിലെ അതിയുന്തൻ വീട്ടിൽ ഷാജൻ.എ.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ ബജാജ് അലയൻസ് ജനറൽ

നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ മോചന യാത്ര

ചാവക്കാട് : നഗരസഭയുടെ ദുർഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന മാർച്ചിന്റെ മുന്നോടിയായി ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌ സംഘടിപ്പിച്ച നഗരസഭ മോചന യാത്ര തെക്കൻ പാലയൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ

മെട്രോ കളർ ഫെസ്റ്റ്, വിജയികൾക്കുള്ള സമ്മാനദാനം നടത്തി.

ഗുരുവായൂർ : മെട്രോലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പതിനാറാമത് അഖില കേരള ചിത്രരചന മത്സരത്തിലെ-മെട്രോ കളർ ഫെസ്റ്റ് 2024- വിജയികൾക്കുള്ള സമ്മാനദാനം നടത്തി .3300 കുട്ടികൾ പങ്കെടുത്ത ഈ മെഗാ മത്സരത്തിൽ 267 കുട്ടികൾ

പ്രശസ്ത ചുമർ ചിത്രകലാകാരൻ എം.കെ. ശ്രീനിവാസൻ അനുസ്മരണം നടത്തി.

ഗുരുവായൂർ: ദേവസ്വo ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാളും പ്രശസ്ത ചുമർ ചിത്രകലാകാരനു മായിരുന്ന എം. കെ. ശ്രീനിവാസൻ മാഷുടെ ഇരുപത്തിയഞ്ചാം ചരമവാർഷികവും അനുസ്മരണവും ചുമർച്ചിത്ര കലാക്യാമ്പും നടത്തി. ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന