
Browsing Category
News
ക്ലാസ്മേറ്റ്സ് ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി
ഗുരുവായൂർ : ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 84 /85 ഗ്രൂപ്പ് സൗഹൃദ സംഗമം നടത്തി . ഗുരുവായൂർ ഫ്രീഡം ഹാളിൽ നടന്ന ചടങ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജവഹർ കാരക്കാട് അധ്യക്ഷത വഹിച്ചു
!-->!-->…
മെട്രോ ലിങ്ക്സ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം.
ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മെഗാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു വയനാട്ടിലെ സഹോദരങ്ങൾക്കായി ക്ലബ്ബ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ!-->…
ലഹരിക്കെതിരെ ബീച്ച് ലവേഴ്സ് കൂട്ടയോട്ടം സംഘടിപ്പിച്ചു.
ചാവക്കാട് : റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തി ചാവക്കാട് ബീച്ച് ലവേഴ്സ് നേതൃത്വത്തിൽ കൂട്ടയോട്ടവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.രാവിലെ 6.30 ന് ചാവക്കാട് ട്രാഫിക്ക് ഐലൻ്റ് പരിസരത്ത് നിന്നും കൂട്ടയോട്ടം!-->…
സംവിധായകന്‍ ഷാഫി അന്തരിച്ചു
കൊച്ചി: സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്ന്ന്ി!-->…
ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ സാന്ത്വന പരിചരണ ദിനം ആചരിച്ചു .ചാവക്കാട് നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം . ഗുരുവായൂർ നഗരസഭ ചെയർമാൻ, എം കൃഷ്ണദാസ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…
മുനമ്പം ഭൂമി, ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന്- ഹൈക്കോടതി
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തില്‍ ആണെന്ന് ഹൈക്കോടതി , സിവില്‍ കോടതി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതാണ്; ആ തീരുമാനത്തിലെ മാറ്റം ഉന്നത കോടതി ഉത്തരവിലൂടെ മാത്രമേ സാധിക്കൂ; വഖഫ്!-->…
ക്ഷേത്ര കവർച്ച നടത്തിയ മൂന്ന് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ.
തൃശൂര്‍: പടിയൂര്‍ വൈക്കം ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികള്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ക്ഷേത്രവാതില്‍ പൊളിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന്!-->…
എ.ഡി.ജി.പി പി. വിജയന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ.
തിരുവനന്തപുരം: എ.ഡി.ജി.പി പി. വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ ജി. മധുസൂദനൻ നായർ, കെ. രാജേന്ദ്രൻ പിള്ള എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ!-->…
ഗുരുവായൂർ ദേവസ്വത്തിൽ ജ്യോതിഷം പഠിക്കാം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷപഠനകേന്ദ്രത്തിൽ 2025 ൽ ആരംഭിക്കുന്ന മൂന്നു വർഷജ്യോതിഷപഠന കോഴ്സിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച ഫെബ്രുവരി ആറിന് (വ്യാഴം) നടക്കും.എസ് എസ് എൽ സി വിജയിച്ചവരും 01.01.2025 ന് 18!-->…
പുന്നയിലെ ഗുണ്ടയെ കാപ്പ നിയമം പ്രകാരം ജയിലിലടച്ചു.
ചാവക്കാട് . തൃശൂർ ജില്ലാ കളക്ടറുടെകരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പുന്ന രായംമരക്കാര്‍ അബ്ദുൾ കരീമിന്റെ മകൻ ഫവാസ്, 32,നെയാണ് ഗുരുവായൂർഎ സി പി , കെ എം ബിജു.വി .ന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വിമൽ.വി.വി., ചാവക്കാട്!-->…