
Browsing Category
News
ആംബുലൻസ് ഇടിച്ച സ്‌കൂട്ടർ യാത്രിക മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവടിൽ ആംബുലൻസും സ്കൂട്ടറും ഇടിച്ച് ചികിത്സയിൽ ആയിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുണ്ടൂർ കോഴിശേരി ലക്ഷ്മിയാണ് (48) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 നാണ് അപകടം.
മമ്മിയൂർ ക്ഷേത്ര ദർശനത്തിനായി പോയിരുന്ന!-->!-->!-->…
ആശവർക്കർമാരുടെ സമരം, പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രകടനം
പുന്നയൂർക്കുളം: വേതനവർധന അടക്കം ഉന്നയിച്ച് ആശ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
!-->!-->!-->!-->…
ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി
ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി കൊടിയേറ്റി. മേൽശാന്തി എം.കെ. ശിവാനന്ദൻ, ബിജു ശാന്തി എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിന് നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിൽ!-->…
വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ
തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ .വടക്കാഞ്ചേരി റെയിൽ വേ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന്!-->…
മമ്മിയൂരിൽ മഹാശിവ രാത്രിക്ക് സമാപനം
ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു.ശിവാത്രി ദിവസമായ ഇന്ന് മഹാദേവനെ വണങ്ങുന്നതിനായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
നടരാജ മണ്ഡപത്തിൽ രാവിലെ!-->!-->!-->…
കുംഭ മേള, ഇത് വരെ സ്നാനം ചെയ്തത് 63.36 കോടി ഭക്തർ
പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനമായി മാറിയ പ്രയാഗ് രാജിലെ കുംഭമേളക്ക് ശിവരാത്രി ദിനത്തോടെ സമാപിക്കും . ഫെബ്രുവരി 12,ന് മാഗി പൂർണിമ ദിനത്തിലെ സ്നാനം കഴിഞ്ഞതോടെ ഭൂരിപക്ഷം അഘോരികളും നാഗ സന്യാസിമാരും കാശിലേക്ക് മടങ്ങി ,!-->…
മന്നത്തു പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു.
ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 55ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചന, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന,!-->…
ഗുരുവായൂർ ഉത്സവം: വൈദ്യുത സുരക്ഷാ ബോധവൽക്കരണ യോഗം മാർച്ച് 1 ന്
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നടത്തുന്ന വൈദ്യുത ദീപാലങ്കാരപ്രവൃത്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ യോഗം മാർച്ച് ഒന്നിന് ചേരും. രാവിലെ 11 മണിക്ക് കുറൂരമ്മ ഹാളിൽ ചേരുന്ന യോഗം!-->…
കെ.എച്ച് ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി.
ഗുരുവായൂർ : മൈക്രോ ഹെൽത്ത് ലാബോട്ടറീസും , ഗുരുവായൂർ കെ.എച്ച് ആർ.എ യൂണിറ്റും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. ഭക്ഷണ വിതരണ മേഖലയിൽ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തി വൃത്തിയായും , ശുദ്ധിയായും നൽകുന്നതിനായി ഒരുക്കിയ ക്യാമ്പിൽ!-->…
ആശ വർക്കർമാർക്ക് ഐക്യ ദാർഢ്യം, കോൺഗ്രസ് പ്രകടനം
ഗുരുവായൂർ : തിരുവനന്തപുരത്ത് നീതി തേടി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദ്യാർഡ്യവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി . ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ!-->…