
Browsing Category
News
ഗുരുവായൂരപ്പൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ
ഗുരുവായൂർ : സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിയ ഭഗവാനെ ദർശിക്കാൻ വൻ ഭക്തജന തിരക്ക് ഉത്സവം രണ്ടാംദിവസം മുതല്‍ ആണ് ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണപഴുക്കാമണ്ഢപത്തില്‍ രാജകീയ പ്രൗഢിയില്‍ എഴുന്നെള്ളുന്നത്. വൈകീട്ട് രാത്രി അത്താഴപൂജക്ക് ശേഷം!-->…
15 കാരിയുടെയും അയൽവാസിയുടെയും മരണം, കൊലപാതക സാധ്യത പരിശോധിക്കണം : ഹൈക്കോടതി
കൊച്ചി: കാസര്കോട് പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയൽവാ സിയായ 42 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരണം നല്കണമെന്ന് സര്ക്കാ രിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ!-->…
ഗുരുവായൂർ ഉത്സവം , ആദ്യ ദിനം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 18,000 ലധികം പേർ
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിലെ പ്രധാന പെട്ട പ്രസാദ കഞ്ഞി കുടിക്കാൻ വൻ തിരക്കായിരുന്നു . ആദ്യ ദിനത്തിൽ 18,000 ലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു രാവിലെ 9 മണിക്ക് ആരംഭിച്ച പ്രസാദ ഊട്ട് 3 മണിക്ക് ആണ് അവസാനിച്ചത് .രാവിലെ ക്ഷേത്രത്തിനകത്ത്!-->…
വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ!-->…
ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
ഗുരുവായൂർ: ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി . തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ , ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടാണ് കനക കൊടി മരത്തിൽ സപ്തവർണ്ണക്കൊടി ഉയർത്തിയത്. കുംഭമാസത്തിലെ പൂയം നാളിൽ 8:30 നും!-->…
ഗുരുവായൂർ ഉത്സവം, കലവറ ഒരുങ്ങി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടാനുബന്ധിച്ചുള്ള പകർച്ചക്കും, പന്തലിൽ വിളമ്പുന്ന തിനുമായി കലവറ ഒരുങ്ങി. 60 ചാക്ക് മുതിരയും 1600 കിലോ ഇടിച്ചകയുമാണ് ആദ്യ ദിവസത്തെ പുഴുക്കിന് ഉപയോഗിക്കുന്നത്..
500 കിലോ പപ്പടവും കാച്ചും. 90ചാക്ക് അരിയാണ്!-->!-->!-->…
ആശ സമരം, ഐ എൻ ടി യു സി ധർണ നടത്തി.
ചാവക്കാട് : ആശാ വർക്കർമാരിൽനിന്ന് സ്ഥിരം നിയമനം നൽകുക,അമിത ജോലിഭാരം ഒഴിവാക്കുക പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുകതുടങ്ങി ആശാ വർക്കർമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ!-->…
ഗുരുവായൂർ ആനയോട്ടം, കൊമ്പൻ ബാലു വിജയിയായി.
ഗുരുവായൂർ :ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ട ത്തിൽ കൊമ്പൻ ബാലു വിജയി ആയി തുടക്കത്തിൽ മുന്നിലായിരുന്ന ചെന്തമരാക്ഷനെ കിഴക്കേ നടപന്തലിൽ വെച്ച് മറി കടന്നാണ് ബാലു വിജശ്രീ ലാ ളിതനായത്
രണ്ടാം പാപ്പാൻ ബാബു ആന യുടെ പുറത്ത്!-->!-->!-->…
ഗുരുവായൂരിൽ ആനയില്ല ശീവേലി നടന്നു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ 'ആനയില്ലാ ശീവേലി' നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്. കീഴ്ശാന്തി മുള മംഗലം ഹരി നമ്പൂതിരി!-->…
ചാമ്പ്യൻസ് ട്രോഫി കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടു.
ദുബായ്: ഒരു വ്യാഴ വട്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്ഷംം മുന്പ്ത്തെ ഫൈനല്‍ തോൽ വിക്ക് ന്യൂസിലന്ഡിനോടു മധുര പ്രതികാരം തീര്ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ!-->…