Post Header (woking) vadesheri
Browsing Category

News

കൂലി എഴുത്തു കാരെ നിലമ്പൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു : ജോയ് മാത്യു.

കോഴിക്കോട്: എം സ്വരാജ് നല്ല മനുഷ്യനും നല്ല പ്രസംഗകനും നല്ല പാര്‍ട്ടിക്കാരനുമാണെങ്കിലും നല്ല പൊതുപ്രവര്‍ത്തകനല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഏതു പൊതുപ്രവര്‍ത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്. 42 കാറിന്റെ അകമ്പടിയില്‍

പാലയൂരിൽ ദുക്റാന ജൂലായ് മൂന്നിന്

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തിര്‍ത്ഥ കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിനും തര്‍പ്പണ തിരുന്നാള്‍ ജൂലായ് 12, 13 തിയതികളിലും ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 3

വൈദിക സാംസ്കാരിക പ0ന കേന്ദ്രത്തിൽ പ്രവേശനോത്സവം നാളെ

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം ആരംഭിച്ചിട്ടുള്ള വൈദിക സാംസ്കാരിക പഠന കേന്ദ്രത്തി'ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ജൂൺ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രവേശനോത്സവത്തിൻ്റെ

വീട്ടിക്കിഴി മാധ്യമ പുരസ്കാരം റാഫി വലിയകത്തിന് സമ്മാനിച്ചു

ഗുരുവായൂർ :ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം മുൻ എം എൽ എ.ടി വി ചന്ദ്ര മോഹൻ ഉത്ഘാടനം

അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി

കൊല്ലം : അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം വിജിലന്‍സ് കോടതിയുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍

കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് മരണം.

തൃശ്ശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

പെരുമഴ,തൃശൂർ അടക്കം ഏഴു ജില്ലകളിൽ അവധി.

തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലേയും 4 താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി.

ഗുരുവായൂർ ദേവസ്വം പെൻഷൻകാർ ആനയൂട്ട് നടത്തി

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ആനകളുടെ താവളം പുന്നത്തൂർ കോട്ടയിലേക്ക് മാറ്റിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജീവധന വിഭാഗത്തിൽ നിന്ന് വിരമിച്ച ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. സീനിയർ പെൻഷനറും ആനത്താവളം

കേറ്ററിംഗ് അസോസിയേഷന്റെ വാഹന വിളംബര ജാഥ.

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 28 ന് ;തൃപ്പുത്തരി സെപ്റ്റംബർ 2ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം