
Browsing Category
News
താലൂക്ക് തല എം എസ് എം ഇ ദിനമചാരിച്ചു.
ഗുരുവായൂർ :അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണത്തോട് അനുബന്ധിച്ച് ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസിൻറെയും - ഇഡി ക്ലബ്, എ സി കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഐ സി എ തൊഴിയൂരിൻറെയും ആഭിമുഖ്യത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു.
സംരംഭക പാതയിൽ!-->!-->!-->…
സോഹോ കോര്‍പ്പറേഷന്റെ ഐടി ക്യാമ്പസ് ഉത്ഘാടനം ചെയ്തു
കൊല്ലം : ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം!-->…
ഹെഡ്സെറ്റിന് തകരാർ,19,500 രൂപ നൽകുവാൻ വിധി.
തൃശൂർ :ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ!-->…
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി.
ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്.!-->…
ഗുരുവായൂർ പഞ്ചാംഗം പ്രകാശനം ചെയ്തു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ!-->…
ദേവസ്വം കമ്മീഷണർക്ക് സ്വീകരണം നൽകി.
ഗുരുവായൂർ : റവന്യു ദേവസ്വം വകുപ്പ് സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ .എം.ജി.രാജമാണിക്കം ഐഎഎസിന് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ദേവസ്വം ഭരണസമിതി യോഗത്തിൽ!-->…
“മാജിക് ടൗൺ”പ്രിവ്യൂ ഷോയും “മിസ്റ്ററി കെയ്റ്റ്” ഉദ്ഘാടനവും നടന്നു .
തൃശൂർ : അതിശയങ്ങളുടെ കലവറയായ മാജിക് ടൗണിലെ വിശേഷങ്ങളുമായി എത്തുന്ന" മാജിക് ടൗൺ "എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ, തൃശൂർ വില്ലടം ഊക്കൻസ് തീയേറ്ററിൽ നടന്നു.എഴുത്തുകാരനും, സംവിധായകനുമായ പ്രതാപ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ!-->…
ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ
ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കര്‍ സിദ്ദിഖ് (60)പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അബൂബക്കറിനെ തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. തമിഴ്‌നാട് നാഗൂര്‍!-->…
പെൻഷൻ പരിഷ്കരണം ഇടതു സർക്കാർ അട്ടിമറിച്ചു.
ചാവക്കാട്.:അഞ്ചുവർഷം കൂടുമ്പോൾ പെൻഷനും ശമ്പളവും പരിഷ്കരിക്കുന്ന കീഴ് വഴക്കം പിണറായി സർക്കാർ അട്ടിമറിച്ചു എന്ന് ചാവക്കാട് സിവിൽ സ്റ്റേഷൻ മുമ്പിൽ കെ.എസ് എസ്.പി.എ നടത്തിയ കരി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ് പറഞ്ഞു.!-->…
നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം, 4വള്ളങ്ങൾ പിടി കൂടി
ചാവക്കാട് : പരമ്പരാഗത വള്ളക്കാർ എന്ന വ്യാജേന പഞ്ചവടി ബീച്ച് തീരകടലിൽ മത്സ്യസമ്പത്തിന് വിനാശം വിതയ്ക്കുന്ന പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു സ്വകാര്യ ഫൈബർ വള്ള!-->…