
Browsing Category
News
ബി.നിലവറ തുറക്കൽ, തന്ത്രി മാരുടെ അഭിപ്രായം തേടും.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന!-->…
ഏകോപനസമിതി വാർഷിക പൊതുയോഗം
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും
യൂണിറ്റ്!-->!-->!-->…
നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ ദാനം നാളെ നടക്കും
ഗുരുവായൂർ : നഗരസഭയിലെ ഭൂരഹിത-ഭവനരഹിത പട്ടികജാതി ജനവിഭാഗങ്ങൾക്ക് നിർമ്മിച്ച 3 ഫ്ലാറ്റുകളുടെ താക്കോൽ സമർപ്പണം നാളെ vപട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്!-->…
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിയ്യതി നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ.!-->…
തെഴിയൂർ സുനിൽ വധം,ഒരു മത തീവ്രവാദി കൂടി അറസ്റ്റിൽ
തൃശൂർ: ആർ. എസ്. എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന!-->…
വാതക ശ്മശാനം സന്ദർശിച്ചു
ചാവക്കാട് : വാതക ശ്മശാനത്തിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ റിസോഴ്സ് പേഴ്സൺ ഷാജഹാൻ കെ., റാം ബയോളജിക്കൽ പ്രതിനിധി അഖിൽ ചന്ദ്രൻ, ഇംപാക്ട്!-->…
കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണംനടത്തി
ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡോ.സി. കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം!-->!-->!-->…
ചാവക്കാട് നഗര സഭ പ്രതിഷേധിച്ചു.
"ചാവക്കാട്: നഗരസഭയുടെ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റിന്റെ (എം ടി യു) പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തും സംസ്ഥാനത്തും!-->…
വിദ്യാർത്ഥിനിയോട് അപമാര്യാദയായിപെരുമാറി, കണ്ടക്ടർ അറസ്റ്റിൽ.
തൃശൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക!-->…
താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.
ചാവക്കാട്: നമ്മൾ ചവാക്കട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കലുപകരണങ്ങൾ വിതരണം ചെയ്തു , ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉൽഘടനം നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ അഭിരാജ് പൊന്നരശ്ശേരി, ബാബു ചെഞ്ചേരി!-->…