
Browsing Category
News
വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് സി പി എമ്മിന്റെ യാത്രയയപ്പ്
കണ്ണൂര്‍: ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഎമ്മിന്റെ യാത്രയയപ്പ്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് തലശ്ശേരി!-->…
സോളാർ ഇൻസെൻ്റീവ് നൽകിയില്ല,2.25 ലക്ഷം നൽകുവാൻ വിധി
തൃശൂർ : സോളാർ സിസ്റ്റം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രൊമോഷണൽ ഇൻസെൻ്റീവ് നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കാട്ടൂർ ചാലിശ്ശേരി വീട്ടിൽ ആൻ്റോ ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം പേട്ട!-->…
യു പിയിൽ കാണാതായ സൈനികൻ തിരിച്ചെത്തി.
ഗുരുവായൂർ : മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗുരുവായൂര്‍ സ്വദേശിയായ സൈനികന്‍ വീട്ടില്‍ തിരിച്ചെത്തി.താമരയൂര്‍ മസ്ജിദിന് സമീപം കൊങ്ങണം വീട്ടില്‍ ഗഫൂറിന്റെയും ഫൗസിയയുടെയും മകന്‍ ഫര്‍സീനാണ് (28) ശനിയാഴ്ച!-->…
ആന പാപ്പാനെ ആദരിച്ചു.
ഗുരുവായൂർ : ദേവസ്വം ആന കോട്ടയിൽ ആനകളെ കാണാനെത്തിയ സന്ദർശകർ മറന്നു വച്ച സ്വർണ്ണവും, പണവും, മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് സത്യസന്ധമായി മേലുദ്യോഗസ്ഥരെ ഏൽപ്പിച്ച് ബാഗിന്റെ ഉടമസ്ഥർക്ക് തന്നെ ലഭിക്കാൻ അവസരമൊരുക്കി സത്യസന്ധത കാണിച്ച ദേവസ്വം!-->…
കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ്സ് റദ്ദാക്കണം : ആർ എസ് പി. ലെഫ്റ്റ്
തിരുവനന്തപുരം :- ഛത്തി ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) പ്രതിഷേധിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയപ്പോൾ എൻ.ഐ.എ കോടതിയുടെ ഉത്തരവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ്!-->…
പ്രൊഫ. എം കെ സാനു അന്തരിച്ചു
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.!-->…
ക്രിസ്തീയആശയങ്ങൾക്ക് എതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം
ഗുരുവായൂർ : ക്രിസ്ത്യാനികൾക്കും, ക്രിസ്തീയ ആശയങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ നിന്ന് തമ്പുരാൻ പടി സെന്ററിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ!-->…
ചാവക്കാട് ഗതാഗത കുരു ക്ക് രൂക്ഷം, താലൂക് വികസന സമിതി യോഗം.
ചാവക്കാട് : ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. മുതുവട്ടൂർ കോടതി പരിസരം മുതൽ ചാവക്കാട് ബൈപ്പാസ് വരെ ഗതാഗത തടസ്സം പതിവാണെന്നും ഓവുങ്ങലിൽ പ്രവർത്തിക്കുന്ന സുഡിയോ എന്ന!-->…
ബലാത്സംഗക്കേസ്, ദേവ ഗൗഡയുടെ ചെറു മകന് ജീവപര്യന്തം തടവ്
"ബംഗളൂരു: ബലാത്സംഗക്കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 10 ലക്ഷം രൂപ പിഴയും ചുമത്തി.!-->…
കുണ്ടറ സി പി ഐ യിൽ കൂട്ട രാജി
കൊല്ലം: കുണ്ടറ മണ്ഡലത്തിൽ സി പി ഐ യിലെ ഒരു വിഭാഗം പ്രവർത്തകർ രാജിവച്ചു. കുണ്ടറ മണ്ഡലത്തിലെ സമ്മേളനത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചത്. മണ്ഡലത്തിലെ 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്!-->…