
Browsing Category
local
ബ്രഹ്മകുളം മദ്രസ്സ്ത്തുൽ ബദരിയാ മദ്രസയുടെ ഉൽഘാടനം
ഗുരുവായൂർ : ബ്രഹ്മകുളം മദ്രസ്സ് ത്തുൽ ബദരിയാ ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച കെട്ടിടം 30 ചൊവ്വാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ്!-->…
സെന്റ് ആന്റണീസ് പള്ളി തിരുന്നാളാഘോഷം .
ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ!-->…
തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു
ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ!-->…
ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കും. തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ്!-->…
പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു.
ചാവക്കാട് : പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ!-->…
ഗുരുവായൂർ ദേവസ്വം ഇടതുപക്ഷ ജീവനക്കാരുടെ കുടുംബസംഗമം
ഗുരുവായൂർ : ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.
!-->!-->!-->…
കടപ്പുറം ജല വിതരണ പദ്ധതി യുടെ നിർമാണോത്ഘാടനം
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ സമഗ്ര ശുദ്ധ ജല വിതരണപദ്ധതി
കളുടെ നിർമ്മാണോദ്ഘാടനം 12 ന് മന്ത്രി നിർവ്വഹിക്കുമെന്ന് എൻ കെ അക്ബർ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള!-->!-->!-->!-->!-->…
മണത്തല “ഓർമ്മക്കൂട്” സഹപാഠി സംഗമം .
ചാവക്കാട് : മണത്തല ജി.എച്ച്. എസ്. എസ് സ്കൂളിൽ നിന്ന് 76 -77 - ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ “ഓർമ്മക്കൂടി"ലെ അംഗങ്ങളുടെ ഒത്തു ചേരൽ സംഘടിപ്പിച്ചു ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് ഗ്ലോബൽ അലൂമിനി അഡ്മിൻ കെ.വി. അബ്ദുൽ അസീസ്!-->…
ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് ബസുകൾ കൂടി.
ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾക്ക് അനുമതിയായി.ആദ്യ സർവീസ് തിങ്കളാഴ്ച കാലത്ത് 9 30ന് ഗുരുവായൂരിൽ എംഎൽഎ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും.
കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ!-->!-->!-->!-->!-->…
ചാമുണ്ടേശ്വരി റോഡ് നവീകരിച്ചു
ഗുരുവായൂർ : നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ചാമുണ്ടേശ്വരി റോഡ് നവീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. എം. ഷഫീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പി.!-->…