
Browsing Category
local
വി ടി മായാ മോഹനനെ അനുസ്മരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ പൊതുപ്രവർത്തനരംഗത്ത് നിറസാനിദ്ധ്യവും ,കോൺഗ്രസ് -എസ് ജില്ലാസെക്രട്ടറിയുമായിരുന്ന വി ടി മായാമോഹനനെ അനുസ്മരിച്ചു.ഒന്നാം ചരമാവാർഷികദിനത്തിൽ ഫ്രീഡം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി!-->…
കണ്ടാണശ്ശേരി രക്ഷാകർതൃ ശാക്തീകരണ പദ്ധതി
ഗുരുവായൂർ: കണ്ടാണശേരി പഞ്ചായത്ത് നടപ്പാക്കുന്ന രക്ഷാകർതൃ ശാക്തീകരണ പദ്ധതി മൂന്നാം ഘട്ടം ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് കരിഷ്മ പാലസിൽ മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ചാണ്!-->…
ടൗൺ ഹാളിന് പിറകിൽ നിന്ന് മൂർഖൻ പാമ്പിനെ പിടി കൂടി
ഗുരുവായൂർ : ഗുരുവായൂർ ടൗൺഹാളിന് പിറകിൽ നിന്ന് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. മാലിന്യം വൃത്തിയാക്കുന്നതിനിടെ രാവിലെ ആറ് മണിയോടെ ശുചീകരണ തൊഴിലാളികളാണ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ്!-->…
മണി ഗ്രാമം വിഷ്ണു ക്ഷേത്രത്തിൽ ദേശ വിളക്ക് 26ന്
ഗുരുവായൂർ : ഇരിങ്ങപ്പുറം മണിഗ്രാമം മഹാവിഷ്ണു ക്ഷേത്രത്തിൽ നവംബർ 26 ന് ദേശവിളക്ക് ആഘോഷിക്കും.രാവിലെ 5.30 ന് ഗണപതിഹോമം, 11.30 ന് എഴുന്നെള്ളിച്ച് വെക്കൽ, വൈകീട്ട് ദീപാരാധന, രാത്രി എട്ടിന് ഭജന, 11ന് പന്തലിൽ പാട്ട്, പുലർച്ചെ മൂന്നിന് തിരി!-->…
ദൃശ്യ ഗുരുവായൂരിന്റെ കുടുംബ സംഗമം
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ കുടുംബ സംഗമം നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കവിയും മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്ററുമായിരുന്ന പ്രൊഫ കെ വി രാമകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം!-->…
കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ തിരുപ്പട്ട സ്വീകരണവും തിരുന്നാളും
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ ജനുവരി 1,2,3,4 തിയ്യതികളിൽ നടക്കുന്ന തിരുന്നാളിന്റെ മുന്നോടിയായി ഡിസംബർ 30ന് വിബിന്റോ ചിറയത്ത്, ജെയ്സൺ ച്ചൊവ്വല്ലൂർ, ഷെബിൻ പനക്കൽ എന്നിവരുടെ പൗരോഹിത്യ സ്വീകരണത്തിന് തൃശ്ശൂർ അതിരൂപത മെത്രാൻ!-->…
ലഹരി വിരുദ്ധ അവബോധവുമായി ലീഗൽ സർവീസ് സൊ സൈറ്റി
പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരായുളള അവബോധ സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം!-->…
പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി 7ന്
ചാവക്കാട് : പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം,!-->…
സി സി സി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സി.ഡി.!-->…
ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ചാവക്കാട് : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് അംഗനവാടി എടപ്പൂള്ളി നഗർ പാലയൂരിൽ വച്ച് നടന്ന ക്യാമ്പ് . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്!-->…