Header 1 vadesheri (working)
Browsing Category

local

കിസാൻ സഭ കേന്ദ്ര ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

ഗുരുവായൂർ : കർഷക ദ്രോഹ, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നടന്ന ബജറ്റിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഗുരുവായൂർ

കെ കുട്ടികൃഷ്ണൻ അനുസ്മരണം .

ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ

കൺസോൾ സാന്ത്വന സംഗമം.

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമംചാവക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഫീസക്കുട്ടി വലിയ കത്ത് ഉദ്ഘാടനം ചെയ്തു കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയാക്

ഒരുമനയൂർ എ യു പി സ്കൂളിന് പുതിയ കെട്ടിടം

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹി ച്ചു ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക

തൈക്കാട് സാംസ്‌കാരിക കൂട്ടായ്മയുടെ വാർഷികം.

ഗുരുവായൂർ : തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികവും കുടുംബ സംഗമവും ഫെബ്രുവരി 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 ന് തൈക്കാട് മില്ലും പടി രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സിനിമ

മണത്തല സരസ്വതി സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം

ചാവക്കാട് : മണത്തല സരസ്വതി എ. എൽ. പി. സ്കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമാണം പൂർത്തീകരിച്ചത്.. നഗരസഭ ചെയർപേഴ്സൺ . ഷീജ

മണത്തല നേർച്ചയോടനുബന്ധിച്ച് കൺസോൾ സ്റ്റാൾ തുറന്നു

ചാവക്കാട് : പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റാൾ തുറന്നു.പള്ളി പരിസരത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം മണത്തല മഹൽ ജുമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറിയും മുൻസിപ്പാലിറ്റി കൗൺസിലറുമായ

മെട്രോ ലിങ്ക്സ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം.

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മെഗാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു വയനാട്ടിലെ സഹോദരങ്ങൾക്കായി ക്ലബ്ബ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ

കടപ്പുറത്ത് ഓല മേഞ്ഞ വീട് കത്തി നശിച്ച നിലയില്‍

ചാവക്കാട്: കടപ്പുറം നോളി റോഡില്‍ ഓല മേഞ്ഞ വീടിന് തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. നോളി റോഡ് പുതുവീട്ടില്‍ ആരിഫയുടെ വീടാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറച്ചു മാസങ്ങളായി വീട്ടിലാരും താമസമില്ലായിരുന്നു.

നഗര സഭയിലെ ദുർഭരണം,ബി.ജെ.പി നൈറ്റ് മാർച്ച് നടത്തി

ഗുരുവായൂർ: നഗരസഭയിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ദുർഭരണമാണെന്നാരോപിച്ച് ബി.ജെ.പി ഏരിയ കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത