Header 1 vadesheri (working)
Browsing Category

local

എ സി പി. ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരവ്

ചാവക്കാട് : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ചുരുങ്ങിയ കാലം കൊണ്ട് കൃത്യ നിർവഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഗുരുവായൂരിൽ നിന്ന് മലപ്പുറത്തേക്ക് മാറ്റം പോകുന്ന ഗുരുവായൂർ എ സി പി ടി എസ് സിനോജിന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ

തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത പുരാതന നായർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന കൂട്ടായ്മഗുരുവായൂർക്ഷേത്രo ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്‌

തിരുവെങ്കിടം റോഡ് തടസ്സപ്പെടുത്തുന്ന ബാരിക്കേഡ് നീക്കം ചെയ്യണം : ആക്ഷൻ കൗൺസിൽ

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലം അവസാനിക്കുന്ന കൊളാടി പടി സ്റ്റോ പിൽ നിന്ന് തിരുവെങ്കിടം ഭാഗത്തേക്ക് വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സം സ്ഷ്ടിക്കുന്ന വിധം ഉണ്ടാക്കിയിട്ടുള്ള സ്ഥിരം ബാരികേഡ് ഉടനടി നീക്കം ചെയ്യണമെന്ന് ആക്ഷൻ

ദേവസ്വം പെൻഷനേഴ്സ് ചിങ്ങം ഒന്നിന് ഗുരുവായൂരപ്പന്റെ ദീപസ്തംഭം തെളിയിക്കും.

ഗുരുവായൂർ : അനവധി കാലം ഗുരുവായൂരപ്പന്റെ സേവകരായി ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ ഗുരുവായൂരപ്പന്റെ തിരുനടയിൽ 115 വർഷം മുമ്പ് 1909 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് സ്ഥാപിച്ച പുരാതനമായ ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്തുന്നു.

ചിങ്ങ മഹോത്സവം , ഐശ്വര്യ വിളക്ക് സമർപ്പണം 17 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17-ന്) ഭക്തജന ഘോഷയാത്ര, ഐശ്വര്യ വിളക്ക് സമര്‍പ്പണം,

വയനാട്ടിലെ വ്യാപാരി കളുടെ പുനരധിവാസത്തിന് ഗുരുവായൂരിന്റെ വിഹിതം.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്ടിലെ വ്യാപാരികളുടെ പുനരധിവാസ ധനസമാഹരണ ഫണ്ടിലേക്ക് ഗുരുവായൂർ യൂണിറ്റിന്റെ വിഹിതംനൽകി യൂണിറ്റിന്റെ വിഹിതമായി ഒരു ലക്ഷത്തിനാൽപത്തി ഒന്ന് രൂപ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ

പിതൃസ്മൃതി പുരസ്ക്കാരം മഠത്തിൽ രാധാകൃഷ്ണന് സമ്മാനിച്ചു.

ഗുരുവായൂർ : ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ടിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പിതൃസ്മൃതിദിനാചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തെക്കുമറി മാധവൻ നായർ സ്മാരക പിതൃസ്മൃതി പുരസ്ക്കാരം ആദ്ധ്യാത്മിക പ്രവർത്തകൻ മഠത്തിൽ രാധാകൃഷ്ണന്

ബലി തർപ്പണത്തിനായി പഞ്ചവടിയിൽ പതിനായിരങ്ങൾ.

ചാവക്കാട്: കര്‍ക്കടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനായി പഞ്ചവടി യിൽ പതിനായിരങ്ങൾ എത്തി.      ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താൻ കഴിയുന്ന രണ്ട് പന്തലുകളിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രം മേല്‍ശാന്തി സുമേഷ്

യാത്രയയപ്പ് നൽകി

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന കൃഷ്ണനാട്ടം തൊപ്പിമദ്ദളം ആശാൻ കെ.ഗോവിന്ദൻകുട്ടി,അറ്റൻഡർ യു.രമ എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ വെച്ച് ചേർന്ന യാത്രയയപ്പ്

കുരഞ്ഞിയൂർ കടവന്തോട് കുടുംബ സംഗമം നടത്തി.

ഗുരുവായൂർ : ചാവക്കാട് മേഖലയിലെ അതിപുരാതന കുടുംബങ്ങളിലൊന്നായ കുരഞ്ഞിയൂര്‍ കടവാന്തോട് മഹാ കുടുംബ സംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു.എടക്കഴിയൂര്‍ അറോറ ഹാളില്‍ നടന്ന സംഗമത്തിൽ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്