Header 1 vadesheri (working)
Browsing Category

local

കെ.എച്ച്. ആർ.എ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗുരുവായൂർ: മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി "ജീവിതമാണ് ലഹരി " എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) അംഗങ്ങളുടെ സ്ഥാപനങ്ങളിൽ

പുരാതന നായർ കൂട്ടായ്മയുടെ കുടുംബ സംഗമം.

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ- പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും സമാദരണ സദസും നടന്നു .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ

കാവീട് പള്ളിയില്‍ തിരുനാളാഘോഷം

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളാഘോഷം മേയ് 2,3,4,5 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഗുരുവായൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ 36 വർഷത്തെ സർവ്വീസിനിടയിൽ അഞ്ച് വർഷം ലീവെടുത്ത് 2010 മുതൽ 2015 വരെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ് ജനസേവനത്തിനുശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് അറ്റൻഡർ തസ്തികയിൽ നിന്നും വിരമിക്കുന്ന

തൊഴിൽ വണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്തു .

ഗുരുവായൂർ : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിൽ തൊഴിൽ പൂരം എന്ന പേരിട്ടു നടത്തുന്ന മെഗാ ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗുരുവായൂരിൽ നിന്നും ഉദ്യോഗാർത്ഥികളുമായി തൊഴിൽ വണ്ടികൾ പുറപ്പെട്ടു,നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഫ്ലാഗ് ഓഫ്

സ്രാമ്പിക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠയും മഹോത്സവവും.

ഗുരുവായൂർ: സ്രാമ്പിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും മഹോത്സവവും ഏപ്രിൽ 5 മുതൽ 11 വരെ വിപുലമായി പരിപാടികളോടെ. നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രിവടക്കേടത്ത് താമരപ്പിള്ളി ശ്രീജിത്ത്

കെ.വി.വി.ഇഎസ്സ് വനിതാ വിംഗ് വാർഷികം

ഗുരുവായൂർ : കെ.വി.വി.ഇഎസ്സ് വനിതാ വിംഗ് രണ്ടാം വാർഷികം കെ.വി.വി. ഇ.എസ്സ് ജില്ലാവൈസ്പ്രസിഡന്റ്o ലുക്കോസ്തലക്കോട്ടൂർ ഉത്ഘടനം ചെയ്തു ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ വനിതാ വിംഗ്പ്ര സിഡന്റ് സുബിതാമജ്ജു അദ്ധ്യക്ഷത വഹിച്ചു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചാവക്കാട് : മണത്തല ബേബി റോഡ്‌ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .സിവിൽ പോലീസ് ഓഫീസർ കെ എൻ നിതിൻക്‌ളാസ് എടുത്തു നഗര ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു , വാർഡ് കൗൺസിലർ മാരായ

ചാവക്കാട് നഗരസഭ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

ചാവക്കാട് :നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് വാദ്യോപകരണങ്ങൾ , വാട്ടർ ടാങ്ക് വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു . നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

കനോലി കനാൽ ചാവക്കാട് നഗരസഭ ശുചീകരിച്ചു.

ചാവക്കാട് : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കനോലി കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ചാവക്കാട് നഗരസഭ.. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, കൗൺസിലർമാരായ