Browsing Category
local
ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു
ഗുരുവായൂർ : ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു . പുലർച്ചെ യാണ് ഗുരുവായുർ മമ്മിയൂർ റോഡിൽ മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ഉദ്ദേശം 10 കിലോ തൂക്കം തോന്നിക്കുന്ന മുള്ളൻ പന്നിയുടെ ജഡം പ്ലാറ്റിനം!-->…
റൂറൽ ബാങ്ക് നവീകരിച്ച പൂവ്വത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് ഫർക്ക സഹകരണ റൂറൽബാങ്ക് പൂവ്വത്തൂർ ശാഖയുടെ നവീകരിച്ച ഓഫീസ് ബാങ്ക് പ്രസിഡണ്ട് സി.എ. ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള എ ബി സി കോംപ്ലക്സിൽ വെച്ചു നടന്ന ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ!-->…
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ , കസേര എന്നിവ വിതരണം ചെയ്തു.
ഗുരുവായൂർ : നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി നൽകുന്ന മേശ , കസേര എന്നിവയുടെ വിതരണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു ജി യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത!-->…
ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു
ഗുരുവായൂർ : കേരള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു . ചാവക്കാട് ഫുഡ് & സേഫ്റ്റി ഓഫീസർ ചാവക്കാട് പ്രമീണ ഉൽഘാടനം നിർവ്വഹിച്ചു ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ!-->…
ജവഹർ കോൺഗ്രസ് യുണിറ്റ് കമ്മറ്റി
വടക്കാഞ്ചേരി : പുന്നം പറമ്പ് ബൂത്ത് 55 ൽ ജവഹർ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപികരണ യോഗം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയതു ബൂത്ത് പ്രസിഡണ്ട് പിജെ അലക്സ് അദ്യക്ഷത വഹിച്ച യോഗത്തിൽ വർഗീസ്!-->…
ഫ്രണ്ട്‌സ് മാണിക്കത്ത്പടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഗുരുവായൂർ :ഇരുപതിലേറെ വർഷമായി പ്രദേശത്തെ സാമൂഹ്യ കായിക രംഗത്തെ നിറസാന്നിധ്യമായ ഫ്രണ്ട്‌സ് മാണിക്കത്ത്പടി ക്ലബ് വാർഷികയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് -അജി മല്ലിശേരി. വൈസ് പ്രസിഡന്റ് -നിബാഷ് പി കെ,. സെക്രട്ടറി!-->!-->!-->…
ഉദയ വായനശാല വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ് കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി ഉദ്ഘാടനം ചെയ്തു.
!-->!-->…
“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി
തൃപ്രയാർ : തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ "ജന്മനാടിനൊപ്പം മണപ്പുറം" പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ!-->…
കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു
ഗുരുവായൂർ : കോൺഗ്രസ്സ് നേതാവ് പാലിയത്ത് ചിന്നപ്പൻ നായരെ അനുസ്‌മരിച്ചു ഗുരുവായൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ മണ്ഡലം പ്രസിഡണ്ടും, മികച്ച സഹകാരിയു, മായിരുന്ന പാലിയത്ത് ചിന്നപ്പൻ നായരുടെ നാലാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം!-->…
അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായി ബാധിച്ചു .
ചാവക്കാട് : അമിതമായ ഫോൺ ഉപയോഗം മനുഷ്യൻ്റെ ആരോഗ്യത്തിനെ ഏറെ ദോഷകരമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് പ്രമുഖ ട്രെയിനറും, ഖത്തർ എയർവേയ്സ് മുൻ വൈ: ചെയർമാനുമായ കെ.കെ.അഷ്റഫ് അഭിപ്രായപ്പെട്ടു. സോഷ്യൽ!-->…