Header 1 vadesheri (working)
Browsing Category

local

ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു.

ചാവക്കാട് : ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും തൃശൂർ അതിരൂപതാംഗവും മെൽബൺ രൂപത ബിഷപ്പുമായ മാർ

ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം തൃശൂർ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ് നിർവ്വഹിച്ചു യൂണിറ്റ് പ്രസിഡന്റ് പി.ഐ ആന്റോ അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ , നിയോജക മണ്ഡലം

സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് റോയൽ ഓഡിറ്റോറിയത്തിൽ.

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ ,പി വി റിയാസ്, വി കെ മുഹസിൻഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് 3

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം 17-ന് .

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 17-ന് ബുധനാഴ്ച്ച, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം ,ജെ സി ബി കസ്റ്റഡിയിൽ എടുത്തു

ഗുരുവായൂർ : തണ്ണീർ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു , പടിഞ്ഞാറേ നടയിൽ വൈലി ക്ഷേത്രത്തിനു സമീപം ഉള്ള തണ്ണീർ തടം മണ്ണിട്ട് നികത്തുന്നത് കണ്ട നാട്ടുകാർ വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു . ഗുരുവായൂർ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി

കെ.എസ് എസ് പി എ ഗുരുവായൂർ നിയോജക മണ്ഡലം സമ്മേളനം

ഗുരുവായൂർ : കേരള സർവീസ് ചട്ടങ്ങളിൽ മാറ്റം വരുത്തി വിരമിച്ച ജീവനക്കാരുടെ പെൻഷൻ തട്ടിയെടുക്കാനുള്ള സർക്കാർ നിലപാടിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജക മണ്ഡലം സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓപ്ഷനും ഒ പി

ഗുരുവായൂരിലെ തകർന്ന റോഡുകൾ, ബി.ജെപി നഗരസഭ കാര്യാലയം “വളയൽ” സമരം നടത്തി

ഗുരുവായൂർ : റോഡുകളുടെ ശോചനീയാവസ്ഥയ്ക്കതിരെ ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയം "വളയൽ" സമരം നടത്തി ബി.ജെപി തൃശൂർ ജില്ലാ വൈ.. പ്രസിഡൻറ് ദയാനന്ദൻ മാമ്പുള്ളി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ച

എസ് എസ് എഫ് തൃശൂർ ജില്ലാ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം നടത്തി

വടക്കേകാട് : എസ് എസ് എഫ് തൃശൂർ ജില്ല ഇരുപത്തിയൊമ്പതാമത് എഡിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം കേരള സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം സമിതി അംഗം അഡ്വക്കേറ്റ് മുഹമ്മദ്‌ ഫൈസൽ നിർവഹിച്ചു. സ്വാഗത സംഘം ഫിനാൻസ് കൺവീനർ കുഞ്ഞി മുഹമ്മദ്‌ ഹാജി

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) കുടുംബ സംഗമം നടത്തി

ഗുരുവായൂർ : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) ഗുരുവായൂർ യൂണിറ്റിൻ്റെ കുടുംബ സംഗമം നടത്തി. ഗുരുവായൂർ വെറ്റിനറി ഹാളിൽ നടന്ന കുടുംബ സംഗമം ബി എം എസ് ജില്ല വൈസ്‌ പ്രസിഡന്റ് എ സി കൃഷ്ണൻ ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് എ ജി അനിൽകുമാർ

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പ്രഭാകർ ജിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂലായ് എട്ടിന് ആരംഭിക്കുമെന്ന് പൈതൃകം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .. ഗുരുവായൂർ മാണിക്യത്ത് പടിയിലുള്ള