Above Pot
Browsing Category

local

ഒ. കെ. ആർ. മേനോനെ അനുസ്മരിച്ചു

ഗുരുവായൂർ : ടൗൺഷിപ്പ് കമ്മിറ്റി മെമ്പറായും, അർബൻ ബാങ്ക് പ്രസിഡണ്ടായും, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ചെയർമാനായും, വ്യാപാര മേഖലാ സാരഥിയായും, ഗുരുവായൂരിലെ പൊതുപ്രവർത്തന രംഗത്തും നിറ വ്യക്തിത്വമായിരുന്ന ഒ. കെ. ആർ. മേനോൻ്റെ പതിനേഴാം ചരമവാർഷിക

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചാവക്കാട് : എടക്കഴിയൂർ ഈവനുൽ ഉലൂം മദ്രസ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മദ്രസ വോയിസ് പ്രസിഡണ്ട് മാമുട്ടി ഹാജി അധ്യക്ഷവഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി

ദൃശ്യ ഗുരുവായൂരിന് പുതിയ ഭാരവാഹികൾ

ഗുരുവായൂർ : ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച കുടുംബ സംഗമം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാൽ, ദൃശ്യയുടെ അംഗങ്ങളായ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ

മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന്

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുതുവട്ടൂർ ശിക്ഷക് സദൻ ഹാളിൽ

അമ്മയ്ക്കൊരു ഓണപ്പുടവയും, പ്രതിഭാ സംഗമവും

ഗുരുവായൂർ : നഗര സഭ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിമാസംഗമമൊരുക്കി നൂറോളം അമ്മമാർക്ക് ഓണപ്പുടവ, , വിവിധ മേഖലകളിലെ മികവുറ്റ വർക്ക് സമാദരണം , ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹാദരം, ,ചികിത്സ സഹായം

കുടുംബ സ്നേഹസംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.

ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ അച്ഛാണത്ത്

ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു.

ചാവക്കാട് : ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷി വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. തിരുകർമ്മങ്ങൾക്കും ദിവ്യബലിക്കും തൃശൂർ അതിരൂപതാംഗവും മെൽബൺ രൂപത ബിഷപ്പുമായ മാർ

ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം തൃശൂർ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ് നിർവ്വഹിച്ചു യൂണിറ്റ് പ്രസിഡന്റ് പി.ഐ ആന്റോ അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ , നിയോജക മണ്ഡലം

സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് റോയൽ ഓഡിറ്റോറിയത്തിൽ.

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ ,പി വി റിയാസ്, വി കെ മുഹസിൻഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് 3

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം 17-ന് .

ഗുരുവായൂര്‍: ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 17-ന് ബുധനാഴ്ച്ച, ഗുരുവായൂര്‍ പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഐശ്വര്യ വിളക്ക് സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍