Above Pot
Browsing Category

Health

തൃശ്ശൂർ ജില്ലയിൽ 320 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 320 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശ്ശൂർ സ്വദേശികളായ 67പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

തൃശ്ശൂര്‍ ജില്ലയിൽ 414 പേര്‍ക്ക് കൂടി കോവിഡ് ,ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258

തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2258 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍

അമല മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയാക് എം.ആര്‍.ഐ. ആരംഭിച്ചു

തൃശൂർ: അമല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശ്ശൂരിലെ ആദ്യത്തെ കാര്‍ഡിയാക് എം.ആര്‍.ഐ. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഹൃദയമിടിപ്പില്ലാതെ

ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി∙ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫെര്‍മയെ

ആർടിപിസിആർ നിർബന്ധം, കേരളത്തിന് ‘നിയന്ത്രണമേർപ്പെടുത്തി’ കൂടുതൽ സംസ്ഥാനങ്ങൾ.

ദില്ലി: കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,

ഗുരുവായൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇരിങ്ങപ്പുറം മമ്മസ്രായില്ലത്ത് അബുവാണ് (73) മരിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരി്ച്ചത്. ഹൃദയസംബന്ധമായ

ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂരിൽ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തൈക്കാട് സോണില്‍ ഒമ്പത് പേര്‍ക്കും അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന്

ഗുരുവായൂരിൽ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ നഗരസഭ പരിധിയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും അര്‍ബന്‍ സോണില്‍ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധ

മലയാളികൾ പഠിക്കുന്ന കോളേജ് കോവിഡ് ക്ലസ്റ്റർ , കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റിവ്…

ബെംഗളൂരു: ബെംഗളൂരുവില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തി. ബെംഗളൂരു കെ.ടി.നഗറിലുള്ള ഒരു നഴ്‌സിങ് കോളേജ്

ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരിൽ ഒരു ആരോഗ്യ പ്രവര്‍ത്തകയടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട്,അര്‍ബന്‍ സോണുകളില്‍ ഒമ്പത് പേര്‍ക്ക് വീതവും തൈക്കാട് സോണില്‍ രണ്ട്