Header 1 vadesheri (working)
Browsing Category

Featured

Featured posts

സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12

സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം; അവസാന തീയതി ജൂണ്‍ എഴ്

സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം, തത്വചിന്ത, വാസ്തുവിദ്യ എന്നീ വിവിധ വിഷയ മേഖലകളില്‍ എക്കാലത്തേയ്ക്കും ഉപയോഗിക്കാവുന്ന വിജ്ഞാനം ആവിഷ്‌കരിക്കപ്പെട്ട

വൈക്കം സത്യഗ്രഹം മലയാളിയുടെ പൊതുബോധത്തെ ഉണർത്തിഃ പ്രൊഫ. എം. വി. നാരായണൻ

കാലടി : മലയാളിയുടെ പൊതുബോധത്തെ ഉണർത്തുന്നതിൽ വൈക്കം സത്യഗ്രഹം നിർണായക പങ്ക് വഹിച്ചുവെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ വേണുവിന്

കോഴിക്കോട് : ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ കെ വേണുവിന്. 'ഒരന്വേഷണത്തിന്റെ കഥ' എന്ന ആത്മകഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച പ്രത്യേക

കദളി നിവേദ്യം പുസ്തക പ്രകാശനം ശനിയാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കൃഷ്ണനാട്ടത്തിന്റെ കളിയോഗം ആനായി വിരമിച്ച കെ സുകുമാരന്റെ ജീവചരിത്രം ലഘുനോവലായി പുറത്തിറങ്ങുന്നു. തന്റെ ആറരവയസ്സുള്ള മകനുമൊത്ത നിരാലംബയായി ചേർത്തലയിൽ നിന്ന് പലായനം ചെയ്തുവന്ന്

സ്ത്രീകളുടെ സാമൂഹ്യപദവിയും, ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി : കെ കെ രമ എം.…

കുന്നംകുളം : സ്ത്രീകളുടെ സാമൂഹ്യപദവിയും ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹവും തിരിച്ചറിയുകയും പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ട് വരുന്നതായി കെ.കെ.രമ അഭിപ്രായപ്പെട്ടു . കുന്നംകുളത്ത് അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍,

പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ”ദര്‍പ്പണം” എന്ന പുസ്തകത്തിന്റെ…

ഗുരുവായൂര്‍: തിരുവെങ്കിടം പുത്തൂര്‍ ഉട്ടൂപ്പ് മാസ്റ്റര്‍-ഏല്യാകുട്ടി ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ട് പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ''ദര്‍പ്പണം'' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം, ഡിസം:

പാപ്പാന് അന്ത്യാഞ്ജലി അർപ്പിക്കാൻ പല്ലാട്ട് ബ്രഹ്മദത്തന്‍ ,വൈറലായി വീഡിയോ .

കോട്ടയം: ആറ് പതിറ്റാണ്ടിറ്റോളം ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂര്‍ ഓമനച്ചേട്ടന്‍ എന്ന കുന്നക്കാട്ട് ദാമോദരന്‍ നായര്‍ (74) ഇനി ഓര്‍മ്മ. തന്റെ പ്രിയ പാപ്പാന്‍ ഓമനച്ചേട്ടനെ യാത്രയാക്കാന്‍

മനസ്സിലെന്നും കഥകളുടെ മിഠായിപ്പൊതി

പാവറട്ടി: കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ മനസ്സറിയുന്ന കഥാകാരിയോടും ഇഷ്ടം കൂടിയപ്പോള്‍