Browsing Category

banner slider news

സംഘർഷം , യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പാളിനെ മാറ്റി

തിരുവനന്തപുരം: സംഘര്‍ഷത്തിന്റെയും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ താല്‍കാലിക ചുമതലയില്‍ ഉണ്ടായിരുന്ന…

പോലീസ് കൊലപ്പെടുത്തിയ രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപയും

തിരുവനന്തപുരം : പോലീസിന്റെ ക്രൂരമായ പീഡനത്തെ തുടർന്ന് പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്‍റെ നഴ്സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു…

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരീ ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ 3,20,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.…

ഇനി ഒരു മൊഴി കൊടുപ്പില്ല , തന്റെ പേരിൽ കേസ് എടുത്ത പോലീസിൽ വിശ്വാസമില്ല : നിഖില

തിരുവനന്തപുരം: എസ്​.എഫ്​.ഐയുടെ പീഡനം സഹിക്കാനാവാതെ താന്‍ ആത്മഹത്യക്ക്​ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്​പൊലീസിന് വീണ്ടും മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് യൂനി​േവഴ്​സിറ്റി കോളജിലെ മുന്‍ വിദ്യാര്‍ഥിനി നിഖില. ജീവനില്‍ ഭയമുണ്ടെന്നും പൊലീസിനെ…

കർണാടക വിമതർക്ക് തിരിച്ചടി , തീരുമാനം സ്പീക്കർക്ക് വിട്ടു സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി പറഞ്ഞു. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സ്പീക്കര്‍ക്ക്…

മുംബൈയിൽ നൂറ് വർഷം പഴക്കമുള്ള നാലു നിലകെട്ടിടം തകർന്ന് പത്ത് പേര് കൊല്ലപ്പെട്ടു

മും​ബൈ: ന​ഗ​ര​ത്തി​ലെ ഡോം​ഗ്രി​യി​ല്‍ നൂറ് വർഷം പഴക്കമുള്ള നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ്​ നാല്​ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍ മ​രി​ച്ചു. പ​ത്തോ​ളം പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 20ലേ​റെ പേ​ര്‍…

എസ് എഫ് ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ് ഐ യെ സ്ഥലം മാറ്റി

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജ്​ വധശ്രമകേസിലെ ഒന്നാം പ്രതിയും ​എസ്​.എഫ്​.ഐ യൂണിറ്റ്​ പ്രസിഡന്‍റുമായ ശിവരഞ്​ജിത്തിന്‍്റെ വീട്ടില്‍ നിന്ന്​ഉത്തരകടലാസും കായികവിഭാഗം ഡയറക്​ടറുടെ സീലും​ പിടിച്ചെടുത്ത എസ്​.ഐക്ക്​…

യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത രണ്ടു പേർക്ക് പത്ത് വർഷം കഠിന തടവ്

ചാവക്കാട് : പ്രണയം നടിച്ച് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്സിൽ യുവാക്കളെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമടക്കാൻ ചാവക്കാട് കോടതി ഉത്തരവ്. തളിക്കുളം തമ്പാൻ കടവിൽ തൈവളപ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ ബിനേഷ് എന്ന ബിനു 35 വയസ്സ് ,…

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ ,ഗുരുവായൂർ ചെയർപേഴ്‌സൺ രാജി വെക്കണം : കോൺഗ്രസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളിൽ കണ്ടിജന്റ് സ്ത്രീതൊഴിലാളികള്‍ വസ്ത്രം മാറുന്നിടത്ത് കാമറ സ്ഥാപിച്ച സംഭവത്തില്‍ ഗുരുവായൂര്‍ നഗരസഭ ഒളിച്ചുകളി നടത്തുകയാണെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.…

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തതും വ്യാജ സീല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിന്റെ യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയത് തന്റെ സീല്‍ അല്ലെന്ന് ഡോ സുബ്രഹ്മണ്യന്‍. തന്റെ സീല്‍ നഷ്ടമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ. സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. ഇതോടെ…