Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രത്തിൽചിത്രകല സെമിനാർ

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനും കലാ നിരുപകനുമായിരുന്ന ഡോ. ടി. പി. സുകുമാരന്റെ 29 -മത് ചരമ വാർഷിക അനുസ്മരണവും ചിത്രകല സെമിനാറും

ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി തട്ടിയ ആൾ അറസ്റ്റിൽ

തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് 1,34,50,000 രൂപ തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലി (59 വയസ്) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട

എം എസ് എഫ് ജില്ല സമ്മേളനം നാളെ തുടങ്ങും.

ചാവക്കാട് : എം.എസ്.എഫ്. തൃശ്ശൂർ ജില്ല സമ്മേളനത്തിന് നാളെ ചാവക്കാട്തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.'ഐക്യം അതിജീവനം അഭിമാനം 'എന്ന പ്രമേയത്തിൽ എം.എസ്. എഫ്. തൃശ്ശൂർ ജില്ലാ സമ്മേളനം ചാവക്കാട് സംഘടിപ്പിക്കുന്നത്. നാളെ

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്. ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ

പാലയൂരിൽ ദുക്റാനഊട്ട് ഭക്തി സാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ അസി.വികാരി .ഫാ ക്ലിന്റ് പാണെങ്ങാടൻ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടെ

കെ എസ് ആർ ടി സി യും മീൻ ലോറിയും കൂട്ടിയിടിച്ചു.

കുന്നംകുളം : പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന

സോഹോ കോര്‍പ്പറേഷന്റെ ഐടി ക്യാമ്പസ് ഉത്ഘാടനം ചെയ്തു

കൊല്ലം : ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം

ഹെഡ്സെറ്റിന് തകരാർ,19,500 രൂപ നൽകുവാൻ വിധി.

തൃശൂർ :ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി.

ഗുരുവായൂർ:  ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്.

ഗുരുവായൂർ പഞ്ചാംഗം പ്രകാശനം ചെയ്തു

ഗുരുവായൂർ:  ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ