
Browsing Category
banner slider news
യു പിയിൽ കാണാതായ സൈനികൻ തിരിച്ചെത്തി.
ഗുരുവായൂർ : മുംബൈയില്‍ നിന്നും യു.പിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ കാണാതായ ഗുരുവായൂര്‍ സ്വദേശിയായ സൈനികന്‍ വീട്ടില്‍ തിരിച്ചെത്തി.താമരയൂര്‍ മസ്ജിദിന് സമീപം കൊങ്ങണം വീട്ടില്‍ ഗഫൂറിന്റെയും ഫൗസിയയുടെയും മകന്‍ ഫര്‍സീനാണ് (28) ശനിയാഴ്ച!-->…
ആന പാപ്പാനെ ആദരിച്ചു.
ഗുരുവായൂർ : ദേവസ്വം ആന കോട്ടയിൽ ആനകളെ കാണാനെത്തിയ സന്ദർശകർ മറന്നു വച്ച സ്വർണ്ണവും, പണവും, മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് സത്യസന്ധമായി മേലുദ്യോഗസ്ഥരെ ഏൽപ്പിച്ച് ബാഗിന്റെ ഉടമസ്ഥർക്ക് തന്നെ ലഭിക്കാൻ അവസരമൊരുക്കി സത്യസന്ധത കാണിച്ച ദേവസ്വം!-->…
പ്രൊഫ. എം കെ സാനു അന്തരിച്ചു
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.!-->…
ക്രിസ്തീയആശയങ്ങൾക്ക് എതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണം
ഗുരുവായൂർ : ക്രിസ്ത്യാനികൾക്കും, ക്രിസ്തീയ ആശയങ്ങൾക്കും എതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ നിന്ന് തമ്പുരാൻ പടി സെന്ററിലേക്ക് നടന്ന പ്രതിഷേധ റാലിയിൽ!-->…
ബലാത്സംഗക്കേസ്, ദേവ ഗൗഡയുടെ ചെറു മകന് ജീവപര്യന്തം തടവ്
"ബംഗളൂരു: ബലാത്സംഗക്കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 10 ലക്ഷം രൂപ പിഴയും ചുമത്തി.!-->…
കുണ്ടറ സി പി ഐ യിൽ കൂട്ട രാജി
കൊല്ലം: കുണ്ടറ മണ്ഡലത്തിൽ സി പി ഐ യിലെ ഒരു വിഭാഗം പ്രവർത്തകർ രാജിവച്ചു. കുണ്ടറ മണ്ഡലത്തിലെ സമ്മേളനത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചത്. മണ്ഡലത്തിലെ 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്!-->…
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ഗുരുവായൂർ : ഗുരുവായൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാര മുക്കിലെ സ്നാക്സ് ഹോട്ട് ഗ്രീൻ ഹൗസ് ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപേർഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകൾക്ക്!-->…
കലാഭവൻ നവാസ് അന്തരിച്ചു.
"കൊച്ചി: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാ നിക്കര യിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമ യുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.ഹൃദയാഘാതമാണ്!-->…
വിജയരാഘവനും, ഉർവശിക്കും ദേശീയ പുരസ്‌കാരം.
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ!-->…
നിമിഷ പ്രിയ മോചനം, കാന്തപുരത്തിന്റെ അവകാശ വാദം തള്ളി വിദേശ കാര്യ വക്താവ്
ദില്ലി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ!-->…