Post Header (woking) vadesheri
Browsing Category

banner slider news

തെരുവ്നായശല്യം നിയന്ത്രിക്കണം : തിരുവെങ്കിടം നായർ സമാജം.

ഗുരുവായൂർ:  ഗുരുവായൂരിലെ രൂക്ഷമായ തെരുവ് നായശല്യം അവസാനിപ്പിക്കുന്നതിന് അധികാരികൾസത്വര നടപടികൾ ഉടൻസ്ഥീകരിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം പ്രവർത്തകയോഗം ആവശ്യപ്പെട്ടു . തെരുവ് നായക്കളുടെക്രമാതീതമായ എണ്ണ പെരുക്കം മൂലം പ്രദേശത്ത്

പാലയൂരിൽ തർപ്പണ തിരുനാളിന് തുടക്കമായി

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു

പാലക്കാട്‌ കാർ പൊട്ടിതെറിച്ചു പൊള്ളലേറ്റ രണ്ട് കുട്ടികളും മരണ ത്തിന് കീഴടങ്ങി

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍

വിമാനദുരന്തം, ഇന്ധന സ്വിച്ചുകൾ ഓഫായത് കാരണം.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പറന്നുയര്‍ന്ന്

പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.

ഗുരുവായൂർ :  തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

ഗുരുവായൂരിൽ വഴിപാട് സമർപ്പണത്തിന് ഗുണമേൻമയുള്ള അവിൽ ഉപയോഗിക്കണമെന്ന്.

ഗുരുവായൂർ  : ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവിൽ സമർപ്പിക്കുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ദേവസ്വം. ഗുണമേൻമ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം നിർദേശം.. ഭക്ഷ്യ

പി എം കുസും പദ്ധതിയിൽ 100 കോടിയുടെ അഴിമതി : ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 240 കോടി രൂപയുടെ

കേരള പ്രസ് ക്ലബ്ബിന് ശക്തമായ പുതിയ നേതൃത്വം

കൊല്ലം : കേരളത്തിലെ ഗ്രാമീണ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ്ബിന് ശക്തമായ പുതിയ നേതൃത്വം നിലവിൽ വന്നു. പ്രമുഖ പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചെമ്പകശ്ശേരി ചന്ദ്രബാബുവിനെ മുഖ്യ സാരഥിയായി തിരഞ്ഞെടുത്തു.

ആരോഗ്യ മേഖല  വെൻ്റിലേറ്ററിൽ: വി ടി ബലറാം

ചാവക്കാട് : കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ന് വെൻ്റിലേറ്ററിലാണെന്നും മെഡിക്കൽ കോളേജ് മുതൽ ആരോഗ്യ കേന്ദ്രങ്ങൾ വരെ സർവ്വത്ര കെടുകാര്യസ്ഥതയാണെന്നും കെ.പി സി സി വൈസ് പ്രസിഡണ്ട് അഡ്വ വി ടി ബൽറാം അഭി പ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ സർക്കാർ

ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ, യൂത്ത് കോൺഗ്രസ്സ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മെയിൽ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നഗരസഭ