
Browsing Category
banner slider news
കണ്ണൂരിൽ ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡി.വൈ.എഫ് വനിതാ നേതാവ് .
കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ!-->…
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച 47 കാരന് 40 വർഷ തടവും ഒരു ലക്ഷം രൂപ പിഴയും
ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌ക്കന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി ശിക്ഷ വിധിച്ചു. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ്!-->…
പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത്, കര്‍ശന നടപടി വേണം ഡബ്ല്യുസിസി
കൊച്ചി : തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി . ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി!-->…
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം 30 ന്, പങ്കെടുക്കുന്നത് 68 കലാകാരൻമാർ
ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 30 ശനിയാഴ്ച ദേവസ്വം മന്ത്രി. .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേ നട പ്രത്യേക വേദിയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ: വി.കെ വിജയൻ അധ്യക്ഷനാകും .എൻ കെ അക്ബർ എം എൽ എ,!-->…
നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷം : ഡോ. ടി.വിജയലക്ഷ്മി
തിരുവനന്തപുരം: നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് ഡോ. ടി.വിജയലക്ഷ്മി. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞെന്നും ടി.വിജയലക്ഷ്മി .കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല,!-->…
കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇര
കോഴിക്കോട് : കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇരയെന്ന് ക്രൈംബ്രാഞ്ച്. ഡിസംബർ 12നാണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്!-->…
കറാച്ചി സർവ്വ കലാശാലയില്‍ വനിതാ ചാവേർ പൊട്ടിത്തെറിച്ചു : നാലുപേർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവ്വ കലാശാലയില്‍ സ്‌ഫോടനം. മൂന്ന് ചൈനീസ് പൗരന്മാരുള്പ്പെ ടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്ഫ്യൂുഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് സമീപമാണ്!-->…
ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന
ഗുരുവായൂര്‍ : ക്ഷേത്ര നഗരിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21!-->…
വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്,,, മുന്നറിയിപ്പുമായി അർജുൻ ആയങ്കി
കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ!-->…
ചന്ദ്രബോസ് വധക്കേസ്, മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി
ദില്ലി: തൃശ്ശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി . ശിക്ഷ സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് നിഷാമിൻ്റെ ആവശ്യവും സുപ്രീംകോടതി തള്ളി. തൃശൂരിൽ!-->…