
Browsing Category
banner slider news
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും…
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി.മുഖ്യമന്ത്രിയുടെ!-->…
ഗുരുവായൂർ ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ
ഗുരുവായൂർ : ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് ദേവസ്വം ഭൂഗർഭ ജലസംഭരണി നിർമിച്ചത് ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിർമിക്കുന്ന ലാഘവത്തോടെ . ഭൂഗർഭ ജലസംഭരണിയിലേക്ക് ഭൂമിലെ ഉറവ എത്തുന്നു . നിർമാണത്തിലെ പിഴവാണ് കടുത്ത വേനലിൽ പോലും ടാങ്കിലേക്ക്!-->…
ഗുരുവായൂരിൽ 12 ദിവസത്തെ ഭണ്ഡാര വരവ് 1.84 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1 ,84,88,856 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഒരു കിലോ 054 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 6 കിലോ 19O!-->…
ഗുരുവായൂരിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര,
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വിവാഹങ്ങളുടെ ഘോഷയാത്ര , 184 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിട്ടുള്ളത് മൂന്നു മണ്ഡപങ്ങളിലും ഒരേ സമയം താലി കെട്ട് നടത്തിയാലും വൻ തിരക്കാകും അനുഭവപ്പെടുക . ഒരു വിവാഹപാർട്ടിക്ക് 10 പേരെ വെച്ച്!-->…
ഗുരുവായൂരിൽ വൻ ചാരായ വേട്ട , 15 ലിറ്റർ ചാരായവും ,100 ലിറ്റർ വാഷും പിടികൂടി, യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : പതിനഞ്ച് ലിറ്റർ ചാരായവും, 100 ലിറ്റർ വാഷുമായി കണ്ടാണശേരിയിൽ യുവാവ് പിടിയിൽ. കണ്ടാണശ്ശേരിയിൽ താമസിക്കുന്ന മണത്തിൽ വീട്ടിൽ ശിവദാസ് (43) ആണ് ഗുരുവായൂർ പോലീസിൻെറ പിടിയിലായത്.
തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഡാഡ് ഓപ്പറേഷൻെറ ഭാഗമായി!-->!-->!-->!-->!-->…
എം. ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം : സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരനെതിരെ തുറന്നടിച്ച് സ്വപ്ന സുരേഷ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ശിവശങ്കർ ജീവിത്തിന്റെ ഭാഗമാണ്.!-->…
ഇൻഷൂറൻസ് തുക നിഷേധിക്കുന്നത് പതിവാക്കി സ്റ്റാർ ഹെൽത് , 52,649 രൂപയും ,ചെലവും പലിശയും നല്കണമെന്ന്…
തൃശൂർ : ഡിസ്ക് തെറ്റൽ സംബന്ധമായ ചികിത്സയുടെ ഇൻഷുറൻസ് ക്ലെയിം, നിലവിലുള്ള അസുഖമെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. മണലൂർ വല്ലത്ത് പറമ്പിൽ വീട്ടിൽ വി ആർ സനിൽകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റാർ ഹെൽത്ത്!-->…
ഗുരുവായൂരിൽ താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ താലപ്പൊലി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രനട രാവിലെ 11:30-ന് അടച്ചു. പിന്നീട് വൈകീട്ട് നാലര മണിയ്ക്കാണ് നട!-->…
ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്
വാഷിങ്ടൻ∙ ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.
!-->!-->!-->…
കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി , പ്രതിക്ക് ആറു വർഷം തടവ്
ചാവക്കാട് : വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടികൊണ്ടിരുന്ന 11-വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ആറുവര്‍ഷം തടവും, 25,000 രൂപ പിഴയും കുന്നംകുളം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു.!-->…